Activate your premium subscription today
ഇരിങ്ങാലക്കുട (തൃശൂർ) ∙ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്. കൃത്രിമ
പല മേഖലകളിലുമുള്ള പ്രതിസന്ധിയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭിതിയിലാണ് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉല്പാദനക്ഷമത ഇന്ത്യയെ 2025ല്‍ 1 ട്രില്ല്യന്‍ ഡോളര്‍ (100,000 കോടി ഡോളർ) സമ്പദ്വ്യവസ്ഥയാക്കുമെന്നു പ്രവചിച്ചിരിക്കുകയാണ്
ഇന്ത്യയിലെ ഐടി മേഖലയെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അമേരിക്ക പുറത്തുവിട്ടത്. 2022 ൽ ഐടി മേഖലയ്ക്ക് 30 ലക്ഷം തൊഴിൽ നഷ്ടം നേരിടേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇന്ത്യൻ ഐടി-ബിപിഎം മേഖലയിൽ വിദഗ്ധരുടെ റിക്രൂട്ടിങ് തുടരുകയാണെന്ന് ഐടി വ്യവസായ സംഘടന നാസ്കോം
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്സിഎല്‍, ടെക് മഹീന്ദ്ര കോഗ്നിസന്റ് തുടങ്ങിയ വൻകിട ഐടി കമ്പനികള്‍ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും നടക്കുന്ന റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അഥവാ ആര്‍പിഎ
Results 1-4