Activate your premium subscription today
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
വിദേശത്ത് ഉയർന്ന ശമ്പളത്തിലൊരു ജോലി. നഴ്സിങ്ങോ മെഡിക്കൽ കോഴ്സുകളോ പാസായ വിദ്യാർഥികളുടെ സ്വപ്നമാണ്. ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം നേടുക എന്ന കടമ്പയിൽ തട്ടിയാണ് പലർക്കും അവസരം നഷ്ടമാകുന്നത്. ചിലരാകട്ടെ ഇതെല്ലാം എനിക്ക് സാധിക്കുമോ എന്ന ചിന്തയിൽ ലഭ്യമായ അവസരങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്താതെയും കളയുന്നു
‘ചന്ദ്രനിൽ ചെന്നാലും കാണും ഒരു മലയാളിയുടെ കട’ എന്നു പറയുന്നത്, ഏതു മരുഭൂമിയിലും മരുപ്പച്ച തീർക്കാനുള്ള മലയാളിയുടെ ധൈര്യവും ഇച്ഛാശക്തിയും സൂചിപ്പിക്കുന്നു. ഏതാനും വർഷം മുൻപു വരെ ജോലി തേടിയാണ് മലയാളികൾ പറന്നിരുന്നതെങ്കിൽ ഇന്ന് പഠനത്തിനായി പോകുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. ജോലിസാധ്യത,
ചില വ്യക്തികൾ അങ്ങനെയാണ് തകർന്നടിഞ്ഞു പോയി എന്ന് കരുതുന്നിടത്ത് നിന്നും തകർപ്പൻ തിരിച്ചു വരവങ്ങു നടത്തിക്കളയും. ഇക്കൂട്ടത്തിൽ രണ്ടു പേരാണ് കൊച്ചി സ്വദേശികളായ ദീപ സെയ്റയും സുഹൃത്തായ പ്രവീണ പ്രതാപചന്ദ്രനും. മനസ് മടുപ്പിക്കുന്ന ജോലി, അത് എത്ര വരുമാനം ലഭിക്കുന്നതായാലും ചെയ്യരുത് എന്ന പക്ഷക്കാരാണ്
പല രാജ്യങ്ങളിലെയും ഉപരിപഠനത്തിനും നഴ്സിങ് ഉൾപ്പെടെ ജോലിക്കും കുടിയേറ്റത്തിനും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം പരീക്ഷായോഗ്യത വഴി തെളിയിച്ചു സ്കോർ ഹാജരാക്കേണ്ടതുണ്ട്. അത്തരത്തിൽപ്പെട്ട പ്രചാരമുളള ടെസ്റ്റാണ് ഐഇഎൽടിഎസ് (IELTS: International English Language Testing System), വെബ്: www.ielts.org. ടെസ്റ്റ്
Results 1-5