Activate your premium subscription today
സ്നേഹവും മധുരവും ചാലിച്ച ഓറഞ്ച് മർമലെയ്ഡ് തയാറാക്കിയാണു കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പുതുവത്സരത്തിനു തയാറെടുത്തത്. പ്രിയങ്ക ഗാന്ധിയുടേതായിരുന്നു പാചകക്കുറിപ്പ്. ഭാരത് ജോഡോ യാത്രയുടെ യുട്യൂബ് ചാനലിൽ രാഹുൽ തന്നെയാണു പാചക ദൃശ്യങ്ങൾ പങ്കുവച്ചത്. അടുക്കളത്തോട്ടത്തിലെ
ന്യൂഡൽഹി ∙ ഐഐടികൾ, എൻഐടികൾ, ബെംഗളൂരു ഐഐഎസ്സി എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷയായ ‘ജാമി’ന്റെ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് – 2024) അപേക്ഷാസമയം ഈ മാസം 20 വരെ നീട്ടി. വരുന്ന ഫെബ്രുവരി 11ന് ആണു പരീക്ഷ. വെബ്സൈറ്റ്: https://jam.iitm.ac.in Content Summary : IIT JAM
ഐഐടികൾ, ഐഐഎസ്സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) അപേക്ഷാ നടപടികൾ സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 11 വരെ നടക്കും.
ചോദ്യം: ഞാൻ ബിഎസ്സി മാത്സ് രണ്ടാം വർഷ വിദ്യാർഥിയാണ്. ജാം’ പരീക്ഷയെഴുതി ഐഐടിയിൽ തുടർപഠനം ആഗ്രഹിക്കുന്നു. എങ്ങനെ ഒരുങ്ങണമെന്നു വിശദീകരിക്കാമോ ? – ആർഷ റോബിൻ ഉത്തരം: ഐഐടികൾ, ബെംഗളൂരു ഐഐഎസ്സി, എൻഐടികൾ, ഐഐഇഎസ്ടി, ഐസറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി അടക്കമുള്ള പിജി കോഴ്സുകളിലേക്കു
ഐഐടികൾ, ഐഐഎസ്സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ‘ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് – 2022’ (ജാം) ഓൺലൈനായി അടുത്ത ഫെബ്രുവരി 13നു നടത്തും. അപേക്ഷ ഓഗസ്റ്റ് 30 മുതൽ ഒക്ടോബർ 11 വരെ. https://jam.iitr.ac.in. ഈ വർഷത്തെ പരീക്ഷച്ചുമതല റൂർക്കി ഐഐടിക്കാണ്. Organizing Chair, JAM
ഒരാളുടെ കഴിവു വിലയിരുത്തി ഇഷ്ട കരിയറിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന സ്ഥാപനം; അതും സൗജന്യമായി. ഇങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്നു നാം ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് പേരാമ്പ്രയിലെ കരിയർ ഡവലപ്മെന്റ് സെന്റർ. കൃത്യമായ പരിശീലനം ലഭിച്ചപ്പോൾ
Results 1-6