Activate your premium subscription today
അധ്യാപകദിനം കഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ സംവിധായകനും നടനുമായ ജോണി ആന്റണി ഒരു വർഷം മുൻപ് ഇംഗ്ലിഷ് അസോസിയേഷന്റെ ഉദ്ഘാടനത്തിനു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. യുട്യൂബിൽ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞ എട്ടു മിനിറ്റ്
പെരുവന്താനം∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ അധ്യാപക ദിനം ആചരിച്ചു. കാളകെട്ടി അസീസി അന്ധവിദ്യാലയം പ്രിൻസിപ്പൽ സിസ്റ്റർ ടി.എ.റെൻസി മുഖ്യാതിഥിയായി എത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ റെൻസിയെ ആദരിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രഭാഷണവും സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സുപർണ രാജു, സ്റ്റാഫ്
മനാമ ∙ ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനം വ്യഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഇസ ടൗൺ കാമ്പസിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. പ്രിഫെക്ട്സ് കൗൺസിൽ അംഗങ്ങൾ അധ്യാപകരുടെ സേവനത്തെ അഭിനന്ദിച്ച് ആശംസാ കാർഡുകൾ നൽകുകയും മധുര വിതരണം നടത്തുകയും ചെയ്തു. വിദ്യാർഥികൾക്കായി പ്രത്യേക അസംബ്ലിയും
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ 136–ാം ജന്മദിനമായിരുന്നു സെപ്റ്റംബർ 5ന്. പക്ഷേ, ആ ദിവസം ‘അധ്യാപകദിനത്തിന്റെ അനുഷ്ഠാന’ങ്ങളിലേക്കു ചുരുങ്ങുമ്പോൾ, ‘ദാർശനികനും പ്രതിഭാശാലിയുമായ അധ്യാപകൻ’ എന്ന കള്ളിയിലേക്കു മാത്രം ഒതുങ്ങിപ്പോവുകയാണ് ഡോ. രാധാകൃഷ്ണനും. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു രാധാകൃഷ്ണനെന്നും ഇന്ത്യൻ അംബാസഡറായി സോവിയറ്റ് യൂണിയനിൽ ചെലവഴിച്ച കാലത്ത് ജോസഫ് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളിൽ അദ്ദേഹം അനുപമമായ സ്വാധീനം ചെലുത്തിയിരുന്നു എന്നും അധികമാർക്കും അറിയില്ല. ഇന്ത്യയും സോവിയറ്റ് യൂണിയനും പരസ്പരം സംശയിക്കുന്ന കാലത്താണ് രാധാകൃഷ്ണനെ നെഹ്റു മോസ്കോയിലേക്ക് അയച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനു പിന്നിൽ സോവിയറ്റ് യൂണിയനാണെന്ന് ഇന്ത്യ വിശ്വസിച്ചപ്പോൾ, സാമ്രാജ്യത്വശക്തികളുടെ കയ്യിലെ കളിപ്പാവ മാത്രമായ ഇന്ത്യയ്ക്കു യഥാർഥസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നായിരുന്നു സോവിയറ്റ് യൂണിയൻ കരുതിയത്. പക്ഷേ, ഇന്ത്യയിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരു വൻശക്തിയെ ശത്രുസ്ഥാനത്തു നിർത്തുന്നതിൽ നെഹ്റു ആശങ്കാകുലനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ അംബാസഡറായി നെഹ്റു നിയമിച്ചതു സ്വന്തം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയാണ്. പക്ഷേ, വരേണ്യതയും ധാർഷ്ട്യവും അലങ്കാരങ്ങൾപോലെ കൊണ്ടുനടക്കാറുള്ള വിജയലക്ഷ്മിക്കു കമ്യൂണിസ്റ്റ് റഷ്യയുടെ ‘ലാളിത്യവും പിശുക്കും റേഷനും’ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്
കോട്ടയ്ക്കൽ ∙ "ഗ്രൂപ്പ് ഡൈനാമിക്സ്" എന്നത് സ്കൂൾ, കോളജ് സിലബസിന്റെ ഭാഗമല്ല. എന്നാൽ, സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾ ഈ പദ്ധതിയുമായി ഇഴുകിചേർന്നു കഴിഞ്ഞെങ്കിൽ അതിനു കാരണക്കാരൻ ഒരു കോളജ് അധ്യാപകനാണ്. 20 വർഷമായി നൂറുകണക്കിനു വിവിധയിടങ്ങളിലെ നൂറ വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. ലക്ഷ്യബോധം, ടീം ബിൽഡിങ്, മൂല്യബോധം, ഐക്യം, ആശയ വിനിമയശേഷി വികസിപ്പിക്കൽ, നേതൃഗുണം വളർത്തൽ, തീരുമാനമെടുക്കാനുള്ള കഴിവും പ്രശ്നപരിഹാര ശേഷിയും വർധിപ്പിക്കൽ, സമയനിഷ്ഠ പാലിക്കൽ തുടങ്ങിയ കഴിവുകളാണ് പദ്ധതി വഴി മഞ്ചേരി എൻഎസ്എസ് കോളജ് മലയാള വിഭാഗം മേധാവിയായ ഡോ. സന്തോഷ് വള്ളിക്കാട് വിദ്യാർഥികൾക്കു പകർന്നു നൽകുന്നത്.
കോഴിക്കോട് ∙ അണ് എയ്ഡഡ് സ്കൂള്‍ മേഖലയിലെ വനിത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി വനിത കമ്മിഷന് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് സങ്കടക്കടലായി മാറി. വിഷമങ്ങളുടെ മനോവ്യഥയോടെ എത്തിയവര്‍ പക്ഷേ പബ്ലിക് ഹിയറിംഗില്‍ തങ്ങളുടെ മനസിലെ ഭാരവും വിഷമങ്ങളും എല്ലാം അവതരിപ്പിച്ച് പുതിയ
ബ്രൂണയ് ദാറുസ്സലാമിന്റെ 2023ലെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്കാരം (പ്രത്യേക പരാമർശം) പത്തനംതിട്ട പന്തളം സ്വദേശിനിക്ക്. യയാസൻ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ സ്കൂളിലെ ഷഞ്ജു നജുമുന്നിസ അമാൽ എന്ന അധ്യാപികയാണ് സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയുടെ സർക്കാരിൽ നിന്നുള്ള ഈ പുരസ്കാരം കരസ്ഥമാക്കിയത്.
അബുദാബി∙ മലപ്പുറം ജില്ലയെ വിജ്ഞാനത്തിന്റെ നെറുകിലേക്ക് കൈപിടിച്ചുയർത്തിയ കഠിനാധ്വാനത്തിന്റെ കഥ ലോകത്തോടു വിളിച്ചുപറയാൻ ബാലശങ്കരൻ മാഷും ഹമീദ് മൗലവിയും അബുദാബിയിൽ. പതിറ്റാണ്ടുകളായി അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിൽ ശിഷ്യരുടെ സ്നേഹാദരം ഏറ്റുവാങ്ങാനായാണ് ഇരുവരും
എന്റെ നാട്ടിലെ പ്രശ്സതമായ ട്യൂഷൻ സെന്ററാണ് റോയൽ അക്കാദമി. അതിന്റെ അമരക്കാരനാണു അലക്സ് സാർ. എന്റെ പ്രിയപ്പെട്ട അധ്യാപകൻ. മൂലമ്പിളളി ദ്വീപിൽനിന്നു ബോട്ടിലാണു ഞങ്ങളുടെ ദ്വീപിലേക്ക് സാറിന്റെ വരവ്. പൊക്കം കുറഞ്ഞു കുറച്ചു തടിച്ചു ഇരുനിറവും കട്ടി മീശയുമാണു സാറിന്. Dharmajan Bolgatty, Teachers Day, Manorama News, Malayala Manorama, Manorama Online
അറിവാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. അറിവിന്റെ വെളിച്ചം ജീവിതത്തിന്റെ ഏതിരുട്ടിൽനിന്നും മനുഷ്യനെ പുറത്തേക്കു നയിക്കുന്നു. ഒരു വസ്തുവിനെയോ വ്യക്തിയെയോ അവസ്ഥയെയോ പറ്റിയുള്ള കേവല ധാരണ എന്നതിനപ്പുറം, അത്തരം ധാരണ ഒരാളിൽ സൃഷ്ടിക്കുന്ന അവബോധമാണ് അറിവ്. ആ അവബോധം തന്റെ
Results 1-10 of 98