മിസോറം ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Mizoram Lok Sabha Election Results 2024

മിസോറാമിലെ ഏക ലോക്സഭാ മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ കണ്ണെറിയുമ്പോൾ പ്രാദേശിക പാർട്ടികളായ സോറം പീപ്പിള്‍സ് ഫ്രണ്ടും മിസോ നാഷണൽ ഫ്രണ്ടും ശക്തമായ സാന്നിധ്യമാണ്.