Activate your premium subscription today
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. താടി വടിച്ച് പുതിയ െഗറ്റപ്പിലാണ് താരത്തെ കാണാനാകുന്നത്. താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകരുടെ സംശയം. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും
കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ് ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
രാജിവച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് ‘അമ്മ’ സംഘടനയുടെ യോഗത്തിൽ സുരേഷ് ഗോപി. ‘അമ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വരും
വോട്ട് ചെയ്ത് തിരഞ്ഞെടുത്ത കമ്മിറ്റി തന്നെ ‘അമ്മ’ സംഘടനയിൽ തിരിച്ചു വരണമെന്ന് ധർമജൻ ബോൾഗാട്ടി. കമ്മിറ്റിയിൽ ഉള്ളവർ പോലും ആരോപണ വിധേയരാണ്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അടക്കമുള്ളവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ധർമജൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഞങ്ങൾ ശക്തരാണ്. ‘അമ്മ’
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീൻ സ്റ്റേ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നു നടി മല്ലിക സുകുമാരൻ. അവശരായ അഭിനേതാക്കൾക്കു സാമ്പത്തിക സഹായം നൽകുന്ന കൈനീട്ടം പദ്ധതിയിൽ വീഴ്ചകൾ ഉണ്ടെന്നും അവർ കുറ്റപ്പെടുത്തി. അമ്മയിൽ എല്ലാവരെയും കാര്യങ്ങൾ
തിരുവനന്തപുരം∙ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നു നടി മല്ലിക സുകുമാരൻ. അവശരായ അഭിനേതാക്കൾക്കു സാമ്പത്തിക സഹായം നൽകുന്ന കൈനീട്ടം പദ്ധതിയിൽ വീഴ്ചകൾ ഉണ്ടെന്നും അവർ കുറ്റപ്പെടുത്തി.
ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെയായിരുന്നു ടി.പി. മാധവന്റെ അവസാന കാല ജീവിതം. ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ഓർമകൾ
ന്യൂഡൽഹി∙ താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാൽസംഗക്കേസിന് പിന്നിലെന്ന് നടൻ സിദ്ദിഖ്. ബലാൽസംഗക്കേസിൽ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില് പറയുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
Results 1-10 of 229