Activate your premium subscription today
പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ഒരുക്കിയ സെറ്റിനെ എങ്ങനെയാണ് വിഎഫ്എക്സ് ടീം യഥാർഥ കാഴ്ചകളായി പരിവർത്തനം ചെയ്തതെന്ന് വ്യക്തമാക്കുകയാണ് പുതിയ വിഡിയോ.
സിനിമാ നിർമാണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് അന്തരീക്ഷ സൃഷ്ടി. കഥാപരിസരം പലപ്പോളും കൃത്രിമമായി നിർമിച്ചെടുക്കേണ്ടി വരാറുണ്ട്. തിരക്കേറിയ ഒരു സിറ്റിയോ മറ്റോ ദിവസങ്ങളോളം ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ അതിനുളള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് കലാസംവിധായകനും സഹായികളും
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയില്‍ ഗുണ കേവ്സ് ആക്കി മാറ്റിയ ഗോഡൗണിന്റെ ചിത്രം പുറത്തുവിട്ട് കലാസംവിധായകൻ അജയൻ ചാലിശ്ശേരി. ‘‘എപ്പോഴും മുന്നോട്ടു നയിക്കുന്നത്. ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫി. പിന്നിൽ ‘സാത്താനിൻ അടുക്കളയ്’ ആയി മാറാൻ ഒരുങ്ങി എന്നേക്കാൾ പലമടങ്ങ് വലിപ്പത്തിൽ തലയുയർത്തി
കമൽഹാസനെ നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ച് കലാ സംവിധായകൻ അജയൻ ചാലിശ്ശേരി. മഞ്ഞുമ്മൽ ബോയ്സ് കമൽഹാസൻ ചെന്നൈയിൽ വച്ചു കാണുകയും സിനിമയുടെ അണിയറ പ്രവർത്തകരെ നേരിട്ടു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംവിധായകൻ ചിദംബരം ഉൾപ്പെടുന്ന ടീം കമലിന്റെ ഓഫിസിലെത്തിയത്. ‘‘ഏകദേശം
അതിസാഹസികമായ അതിജീവനത്തിന്റെ കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. പ്രമേയം പോലെ സാഹസികമായിരുന്നു സിനിമയുടെ ചിത്രീകരണവും. ഇപ്പോഴിതാ അത് വെളിവാക്കുന്നൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ‘ഗുണാകേവും’, ചിത്രത്തിന്റെ പ്രധാന ആകർഷണമായ കുഴിയുമെല്ലാം
ഒരു ചെറിയ പരിപാടിയുണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയെ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിലൊരാളായ സൗബിൻ ഷാഹിർ വിളിക്കുന്നത്. ലൊക്കേഷൻ കാണാൻ കൊടൈക്കനാലിൽ അവർക്കൊപ്പം യാത്ര തിരിച്ച അജയൻ പതിയെ മനസിലാക്കി, സംഭവം അത്ര ചെറുതല്ല. ഏറെ അപകടം നിറഞ്ഞ ഗുണ കേവ്സും ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന
ദേവി ടാക്കീസിൽനിന്നു മാധവന്റെ തമിഴ് സിനിമകൾ കണ്ടു മടങ്ങുന്ന അജയൻ, സിനിമ വിട്ട് ചാലിശേരി മെയിൻ റോഡിലേക്കിറങ്ങുന്ന ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു. കാലം പിന്നിട്ടപ്പോൾ ദേവി ടാക്കീസ് പൂട്ടിയെങ്കിലും സിനിമ അജയനെ അകത്തേക്കു വിളിച്ചു. വർഷങ്ങൾക്കു ശേഷം മറ്റൊരു മാധവൻ സിനിമയ്ക്കു മുൻപ് സ്ക്രീനിൽ
Results 1-7