Activate your premium subscription today
കൊച്ചു, കൊച്ചു എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുപ്രേമൻ ചേട്ടനുമായിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചെയ്തത് തട്ടീം മുട്ടീം ആയിരുന്നു. അപ്പോഴും ആരോഗ്യം തീരെ വയ്യായിരുന്നു. എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കും. അപ്പൂപ്പന്റെ കാര്യങ്ങള്‍
ടെലിവിഷനിലെ ഒരു വർക്കുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഞങ്ങളൊരുമിച്ച് കൂടുതൽ വർക്ക് ചെയ്തിട്ടുള്ളതും അതിൽ തന്നെയാണ്. പുറമെ പരുക്കനാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഒന്ന് അടുത്താൽ നമ്മളെ മറ്റൊരു ലോകത്ത് അദ്ദേഹം എത്തിക്കുമായിരുന്നു. അത്രയും എനർജറ്റിക്കും സിംപിളുമായ ഒരാൾ.
നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.
അന്തരിച്ച നടൻ കൊച്ചുപ്രേമന് വിട നൽകി മലയാളസിനിമാ ലോകം. സലിം കുമാർ, മനോജ് കെ. ജയൻ, മധുപാൽ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, നാദിർഷ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട എന്നായിരുന്നു സലിം കുമാർ കുറിച്ചത്. നല്ല കലാകാരൻ, അതിലുപരി നല്ല മനുഷ്യൻ എന്നായിരുന്നു
‘മച്ചമ്പീ’....ഈ ഡയലോഗ് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക കൊച്ചുപ്രേമന്റെ മുഖമാണ്. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഏഴുനിറങ്ങൾ. അന്ന് ഈ കാണുന്ന കഷണ്ടി രൂപമായിരുന്നില്ല അദ്ദേഹത്തിന്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി’ലൂടെ, ഒരിടവേളയ്ക്കു ശേഷം മുഴുനീള വേഷവുമായി എത്തുകയാണ് മലയാളികളുടെ പ്രിയങ്കരനായ കൊച്ചുപ്രേമൻ. നെയ്യാറ്റിൻകര ഗോപനൊപ്പം ജനപ്രതിനിധിയായി തിളങ്ങിയതിന്റെ സന്തോഷത്തിലാണ് താരം. ആറാട്ടിന്റെ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു...(പുന പ്രസിദ്ധീകരിച്ചത്)
Results 1-6