Activate your premium subscription today
അമല പോളിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ഭർത്താവ് ജഗദ് ദേശായി. ഇരുവരും പ്രണയത്തിലായിരുന്ന സമയത്തെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് ജഗദ് പങ്കുവച്ചത്. ‘‘എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകൾ. ഇപ്പോൾ മനോഹരിയായ അമ്മ. എന്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകൾ. ഇളൈയ് എന്നാണ്
മകന് ഇളൈയ്യെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി അമല പോള്‍. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. കായല്‍ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പം ഓണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അമല തന്റെ
ഭർത്താവ് ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കി അമല പോൾ. ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്. മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും ആഘോഷിക്കുകയുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു ആഘോഷം
അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി അമലയുടെ സഹോദരൻ അഭിജിത്ത് പോൾ. ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ‘മൊസ്കീനോ’യുടെ ഒരു ഷൂവാണ് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക.
പതിനാലാം വയസ്സിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയതാണ് അർഫാസ് അയൂബ്. പിതാവും ടെലിവിഷൻ സംവിധായകനുമായ ആദം അയൂബായിരുന്നു വഴികാട്ടി. ആ യാത്ര ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽക്രോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ എത്തി നിൽക്കുകയാണിപ്പോൾ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി നടി അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോൾ പറഞ്ഞു. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന
സുശീല, സുമധുരഭാഷിണി, സർവംസഹ, അമ്മ, ശാലീന എന്ന വാക്കുകളുടെ കൂടെ ചേർന്നു വരുന്ന ഒരുപാടു മുഖങ്ങളില്ലേ? അതിൽ പലതിനും സിനിമയിലെ കഥാപാത്രങ്ങളുടെ ഛായയുണ്ടാകും. സിനിമയെന്ന കച്ചവടത്തിന്റെ ഭാഗമാണ് അതിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രശസ്തി. മനുഷ്യരെന്ന നിലയിൽ എന്തു ചെയ്താലും അതു ശ്രദ്ധിക്കാനും അഭിപ്രായം
നടി അമല പോളിന് ആൺകുഞ്ഞ്. അമലയുടെ ഭര്‍ത്താവ് ജഗദ് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. ‘‘ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്’’ എന്ന അടിക്കുറിപ്പോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമല പോളിന്റെ
ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് അമല പോൾ. ഗർഭകാലത്തെ ഓരോ ദിവസവും താൻ ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നിറവയറുമായ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അമല പോൾ. സ്ലീവ്ലെസ് പിസ്ത ഗ്രീൻ സൈഡ് സ്ലിറ്റ്
Results 1-10 of 68