Activate your premium subscription today
ചേട്ടനും അമ്പിളിയമ്മയ്ക്കും ഒപ്പമാണ് അജുക്കുട്ടൻ വാക്സിനേഷൻ എടുക്കാൻ പോയത്. പാട്ടൊക്കെ പാടി നല്ല ഉഷാറോടെയാണ് വാക്സിനേഷൻ എടുക്കാനായി ഉള്ള യാത്ര. എന്നാൽ, വാക്സിനേഷൻ എടുത്തപ്പോൾ കഥയാകെ മാറി. പാട്ടൊക്കെ പോയി, കരച്ചിലായി, ബഹളമായി ജഗപൊകയായി. അമ്പിളിദേവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇളയമകന്
ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ ഒരു കൂടെപ്പിറപ്പ് ഉണ്ടെങ്കിൽ ഈ ലോകം കീഴടക്കാൻ കഴിയും. നടിയും നർത്തകിയുമായി അമ്പിളിദേവിയുടെ മക്കളായ അപ്പുവും അജുക്കുട്ടനും ആരാധകർക്കും പ്രിയങ്കരരാണ്. ഇരുവരുടെയും വിശേഷങ്ങൾ അമ്പിളി ദേവി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ മകൻ അപ്പു വയലിൻ വായിക്കുന്ന വിഡിയോ ആണ്
പതിവു തെറ്റിക്കാതെ മക്കൾക്കൊപ്പം കൊറ്റൻകുളങ്ങര ചമയ വിളക്കിൽ പങ്കെടുത്ത് നടി അമ്പിളി ദേവി. രണ്ട് ആൺമക്കൾക്കൊപ്പമാണ് നടി എത്തിയത്. ഇളയ മകന്റെ മൂന്നാമത്തെ ചമയ വിളക്കാണിത്. ഒരു വയസ്സാപ്പോള്‍ മുതൽ രണ്ടുപേരും ചമയവിളക്കെടുക്കാറുണ്ടെന്ന് നടി പറയുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കള്‍ക്ക്
ഈ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ അമ്പിളിദേവിയുടെ എല്ലാ സങ്കടവും മാറില്ലേ എന്നാണ് ഒരു കമന്റ്. അജുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും അമ്പിളിദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മൂത്ത മകൻ അപ്പുവും രണ്ടാമത്തെ മകൻ അർജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരം അമ്പിളി ദേവി മക്കളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്ന മക്കളുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മക്കളെ ‘സുന്ദരി’കളായി ഒരുക്കുകയാണ് അമ്പിളി ദേവി വിഡിയോയിൽ. ആഭരണങ്ങള്‍ അടക്കമുള്ള
മക്കളായ അപ്പുവിന്റേയും അർജുന്റേയും ഒപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് അമ്പിളി ദേവി സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിക്കുന്നത്. മക്കളുമൊത്ത് കാറിൽ യാത്ര ചെയ്യുമ്പോഴുള്ള സന്തോഷ നിമിഷങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹൽ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുകയാണ്
അമ്പിളി ദേവിയുടെ മക്കളായ അപ്പുവിന്റേയും അജുവിന്റേയും ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മൂത്ത മകൻ അപ്പുവിന് കൂവളം കൊണ്ട് തുലാഭാരം നടത്തുന്ന ഒരു വിഡിയോയാണ് അമ്പിളിദേവി തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. പയ്യലക്കാവ് അർദ്ധനാരീശ്വര ക്ഷേത്രത്തിലായിരുന്നു തുലാഭാരം ചടങ്ങ്. അപ്പു
മലയാളത്തിന്റെ പ്രിയ അഭിനേത്രി അമ്പിളി ദേവി മക്കളുടെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ, പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അമ്പിളി ദേവി പങ്കുവച്ചിരിയ്ക്കുകയാണ് ആഭരണങ്ങള്‍ അടക്കമുള്ള
2019 ൽ ആണ് അവസാനമായി മുടി വെട്ടിച്ചത്. ഗർഭിണി ആയിരുന്നതിനാൽ പിന്നീട് മുടി വെട്ടിച്ചില്ല. തുടർന്ന് ലോക്ഡൗൺ കാരണം മുടി വെട്ടിക്കുന്നത് വീണ്ടും നീണ്ടു. എന്നാൽ മാനസിക സമ്മർദം ഉൾപ്പെടയുള്ള കാരണങ്ങളാൽ ഇക്കാലയളവിൽ മുടി കൊഴിച്ചിൽ രൂക്ഷമായി....
നടൻ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നതു വിലക്കി തൃശൂർ കുടുംബക്കോടതി. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ
Results 1-10 of 29