Activate your premium subscription today
കൊച്ചി∙ സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ. കരുണിന്റെ പ്രസ്താവനയോടു പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ. കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
കോട്ടയം ∙ രഞ്ജിത് രാജിവച്ച് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് വനിതയെ പരിഗണിക്കേണ്ട സാഹചര്യമുണ്ടായാൽ അക്കാദമിയുടെ മുൻ വൈസ് ചെയർപഴ്സൻ ബീന പോളിന്റെ പേരിനു മുൻതൂക്കം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി ആളിക്കത്തവേ അക്കാദമി തലപ്പത്തേക്ക് ഒരു വനിതയെ
Results 1-2