Activate your premium subscription today
ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' ഒ ടി ടി യിൽ സ്ട്രീമിംഗ് തുടങ്ങി. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബർ 20നായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവതി യുവാക്കളും ചിത്രത്തെ തിയേറ്ററുകളിൽ ഏറ്റെടുത്തിരുന്നു.
നരയുള്ള മുടി മറയ്ക്കാതെ ആരാധകർക്കു മുൻപിലെത്തി സംയുക്ത വർമ. ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രത്തിലാണ് മേക്കപ്പില്ലാതെ സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’, സംയുക്ത വർമ കുറിച്ചു.
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണല്ലോ? ആര്‍ക്ക് ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. ബിജു മേനോന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ. സംവിധായകന് ആലപ്പി അഷറഫ് യൂട്യൂബ് ചാനലിലുടെ പങ്ക് വച്ച സരസമായ അനുഭവകഥയാണ് അവലംബം. നടന് ബിജു മേനോനെ പ്രണയിച്ച ഒരു വനിതാ എം.എല്‍.എയാണ് ഈ കഥയിലെ നായിക.
‘ഒറ്റക്കൊമ്പൻ’ സിനിമ താൽക്കാലികമായി നിർത്തിവച്ചുവെന്ന റിപ്പോർട്ടുകളെ തള്ളി സുരേഷ് ഗോപി. പ്രോജക്ട് ഓൺ ആണെന്നും ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തുമെന്നും സുരേഷ് ഗോപി പറയുന്നു. സിനിമയുടെ ഒരു പോസ്റ്റർ പങ്കുവച്ചാണ് ഈ വിവരം താരം പ്രേക്ഷകരുമായി പങ്കുവച്ചത്. കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു
ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് കിഷോർ സത്യ. ‘കഥ ഇന്നുവരെ’ എന്ന വിഷ്ണു മോഹൻ ചിത്രത്തിൽ മേതിൽ ദേവികയുടെ സഹോദരന്റെ വേഷത്തിലാണ് കിഷോർ എത്തുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കിഷോർ സത്യയും മേതിൽ ദേവികയും. ചിത്രത്തിൽ ദേവികയുടെ സഹോദരനായി താൻ
മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ടീസർ എത്തി എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട്
‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗതനായ അശ്വിൻ ആര്യൻ ഈണമിട്ട 'മിന്നും താരങ്ങൾ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. കപിൽ കപിലനും നിത്യ മാമ്മനും
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ഫസ്റ്റ്ലുക്ക് എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ
Results 1-10 of 137