Activate your premium subscription today
സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവൻ ആണ്. കഥ
മോഹൻലാലിനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് നടൻ ബിനു പപ്പു. 1994 ൽ മോഹൻലാലിനൊപ്പം നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രത്തോടൊപ്പം 2024 ൽ ഇരുവരുമൊരുമിച്ച് നിൽക്കുന്ന ചിത്രവും ബിനു പപ്പു പങ്കുവച്ചിട്ടുണ്ട്. 30 വർഷങ്ങൾ കടന്നുപോയെങ്കിലും മോഹൻലാലിനൊപ്പം നിൽക്കുമ്പോൾ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല
പൊലീസ് സ്റ്റേഷനിലേക്ക് എന്ത് പരാതിയുമായിട്ടാണ് ലക്ഷമണൻ കാണി എന്ന ആദിവാസി എത്തുന്നത്. നിയമ സംവിധാനം എങ്ങിനെയാണ് അയാളോട് പെരുമാറുന്നത്. ഈ ചോദ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ വെച്ച് ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി ഭാരത സർക്കസ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്
ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ. നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ആദ്യ ടീസർ പുറത്തിറക്കി. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമിക്കുന്നത്. പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച
ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന "ഭാരത സർക്കസ്" ഒരു
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു,
‘താമരശ്ശേരി ചുരം’ എന്ന് കേൾക്കുമ്പോഴൊക്കെ മലയാളിയുടെ മനസ്സിലേക്ക് എത്തുന്ന ഒരു മുഖമുണ്ട് കോഴിക്കോടൻ ഭാഷയിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന നിഷ്കളങ്കനായ കുതിരവട്ടം പപ്പു എന്ന മഹാനടൻ. അന്തരിച്ച് ഇരുപതു വർഷം പിന്നിടുമ്പോഴും ട്രോള് ആയും കഥാപാത്രങ്ങളായും ഇപ്പോഴും നമ്മുടെയിടയിൽ നിറഞ്ഞു നിൽക്കുകയാണ് ആ
തലമുറകളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന് കുതിരവട്ടം പപ്പു ഒാര്മയായിട്ട് ഇന്ന് 20 വര്ഷം.സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീര്ത്ത പപ്പു ,കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20ാം ചരമവാർഷികത്തിൽ
Results 1-8