Activate your premium subscription today
സിനിമ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തുകളുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ട താരം കൂടിയായ ഗായത്രി, ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു ചുവട് വയ്ക്കുകയാണ്. സ്വന്തമായി നെയിൽ ആർട്ട് സ്റ്റുഡിയോ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
അഭിനയത്തോടൊപ്പം എഴുത്തും യാത്രയും പാചകവുമെല്ലാം താൽപര്യമുള്ള താരമാണ് ഗായത്രി അരുൺ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ഗായത്രി സിനിമയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ യൂട്യൂബ് ചാനലിൽ ഇടയ്ക്കിടെ ചില പാചകവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. താനൊരു നല്ല
സ്മൂത്തി മിക്കവർക്കും പ്രിയമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പലതരം സ്മൂത്തികൾ കഴിക്കാറുണ്ട്. പഴങ്ങൾ മിക്കവ കൊണ്ടും സ്മൂത്തി തയാറാക്കാറുണ്ട്. ഒരു സ്പെഷൽ അവക്കാഡോ സ്മൂത്തിയാണ് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായ ഗായത്രി അരുണ്‍ പരിചയപ്പെടുത്തുന്നത്. അഭിനേത്രി
ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില വിയോഗങ്ങള്‍ ആരെയും ഉലച്ചു കളയും. അതില്‍ നിന്നും കരകയറുക അത്ര എളുപ്പമല്ല, മാസങ്ങളും... ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും പഴയ നമ്മളിലേക്ക് തിരികെയെത്താന്‍. അത്തരമൊരനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ ഗായത്രി അരുണിനും ജീവിതം അത്ര എളുപ്പമായിരുന്നില്ല. പെട്ടെന്നുളള
സീരിയലുകളിലൂടെയും സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളിപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഗായത്രി അരുണ്‍. അഭിനയം മാത്രമല്ല, നല്ലൊരു എഴുത്തുകാരി കൂടിയാണ് ഗായത്രി. കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അഭിനയം പോലെ
ഋഷികേശ് യാത്ര എന്നു നടക്കും എന്ന ചോദ്യം മനസ്സിൽ അവർത്തിച്ചുകൊണ്ടേയിരുന്നു. പല തവണ ശ്രമിച്ചെങ്കിലും യാത്രക്ക് തടസങ്ങളായി ഹിമാലയപ്രളയവും മഹാമാരിയും മാറി വന്നു. അതിനിടയിൽ ഉള്ളുലച്ചു കൊണ്ടുള്ള എന്റെ അച്ഛന്റെ വേർപ്പാടും. അച്ഛന്റെ വിയോഗത്തോടെ മാനസികമായി തളർന്ന ഗായത്രിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്
സംസ്കാരവും വൈവിധ്യവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ന് ലോക പൈതൃക ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള, പഴമയും ചരിത്രവും ഇഴചേർന്ന പൈതൃകകാഴ്ചകളിലേക്ക് യാത്ര ചെയ്യുന്നവരും കുറവല്ല. മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക്
കോവിഡ് 19 ഭീതിയില്‍ ലോകമെങ്ങും കരുതിയിരിക്കുമ്പോൾ സ്വന്തം നാട്ടിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് നടി ഗായത്രി അരുണ്‍. വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്നും നടി പറഞ്ഞു. ഗായത്രി അരുണിന്റെ വാക്കുകള്‍: ഞാന്‍ രണ്ടാഴ്ചയായി ഉത്തരേന്ത്യന്‍
Results 1-8