Activate your premium subscription today
ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികളും സിനിമാ പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കുമ്പോൾ വിഷയത്തിൽ നിലപാടുമായി ഹരീഷ് പേരടി. സ്വയം ട്രോളിയാണ് താരം മുകേഷിനെതിരെ രംഗത്തുവന്നത്. ‘‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം
ഡബ്ല്യു.സി.സിയിലെ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി. പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന തലക്കെട്ടിനൊപ്പം റീമ കല്ലിങ്കൽ പാർവതി തിരുവോത്ത് അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഡബ്ല്യു.സി.സി അംഗങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് 'നിലപാടിന്റെ കരുത്തിന് ഒരേ ഒരു പേര് ഡബ്ല്യു.സി.സി' എന്ന കുറിപ്പ് ഹരീഷ് പേരടി പങ്കുവച്ചത്.
‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട നടി കനി കുസൃതിയുടെ പ്രസ്താവനയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ‘ബിരിയാണി’ സിനിമ ചെയ്തത് ജീവിക്കാൻ വേണ്ടിയാണെന്നു പറഞ്ഞ കനി, ആ സിനിമയിലൂടെ ലഭിച്ച സംസ്ഥാന അവാർഡും വേണ്ടന്നു വയ്ക്കണമായിരുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി
കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായതെന്നും മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി
മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസും അതിനു ഷാറുഖ് ഖാന്റെ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡാൻസ് സൂപ്പറെന്നും താങ്കൾ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു ഷാറുഖിന്റെ കമന്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഹരീഷ് പേരടി പറയുന്നൊരു കുറിപ്പും ശ്രദ്ധേയമാകുന്നു.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ (42) മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഈ സംഭവത്തെ ആരും കേരളാ സ്റ്റോറിയാക്കാന്‍ നോക്കേണ്ട എന്നും താരം പറയുന്നു. ലോകമെമ്പാടുമുള്ള
എഴുത്തുകാരനും ‘ആടുജീവിതം’ നോവലിന്റെ സൃഷ്ടാവുമായ ബെന്യാമിനെതിരെ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും
കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി. തങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും എന്നു കറുപ്പിനൊപ്പമെന്നും ഹരീഷ് പേരടി
മോഹന്‍ലാല്‍–ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനെ’തിരെ നടക്കുന്നത് ഹേറ്റ് ക്യാംപെയ്നാണെന്ന് ഹരീഷ് പേരടി. ഇത്തരം കൂടോത്രങ്ങളെ മുന്‍പും മോഹന്‍ലാല്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ്
ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ റിലീസിനെത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. റെക്കോര്‍ഡ് റിലീസ് ആകും കേരളത്തിൽ വാലിബന്റേത്. രാവിലെ ആറര മണി
Results 1-10 of 124