Activate your premium subscription today
'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി ആസിഫ് അലി. ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗ്ലോയില് നടന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലിന്റേതാണ് തിരക്കഥ. അനശ്വര രാജൻ നായികയായെത്തുന്ന
തിയറ്ററുകളിൽ വലിയ വിജയമായ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തിയത്. േനവാഗതനായ ജോഫിന് ടി.
മലയാള സിനിമയിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി ത്രില്ലർ ജോണറിൽ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസായപ്പോൾ പ്രേക്ഷകർ ആദ്യം ശ്രദ്ധിച്ചത് അതിലെ മമ്മൂട്ടിയുടെ ശബ്ദമായിരുന്നു. കഥയുടെ രസച്ചരടിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുന്ന എന്തോ ഒരു പ്രത്യേകതയില്ലേ ആ
Results 1-3