Activate your premium subscription today
മിനിസ്ക്രീനിലൂടെയും വെള്ളിത്തിരയിലെ മികവാര്‍ന്ന വേഷങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് മണിക്കുട്ടന്. മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മണിക്കുട്ടന്റേതായുണ്ട്. ഇപ്പോള്‍ കശ്മീര്‍ യാത്രയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്
മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഡിപി ലൈഫ്സ്റ്റൈൽ ഹബിന്റെ വെസ്റ്റ് വോഗ് സീരിസിലെ ചിത്രങ്ങളാണ് ഇവ. ‘പാസ്റ്റ് ടു പ്രസന്റ്’ എന്ന ആശയമാണ് ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്. 1980–90 കാലഘട്ടത്തിൽ വ്യാപകമായിരുന്നതും എന്നാൽ സ്മാർട്ട് ഫോണിന്റെ കടന്നു വരവോടെ പൂർണമായും അപ്രത്യക്ഷമായതുമായ
ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മണിക്കുട്ടൻ കുറിച്ച വാക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ആണെന്ന് മണിക്കുട്ടന് പറയുന്നു. ‘ബോയ് ഫ്രണ്ട്
ഒരിടവേളക്ക് ശേഷം ‘നവരസ’, ‘മരക്കാർ’ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മണിക്കുട്ടൻ. മരക്കാരിലെ മായിൻകുട്ടി എന്ന കഥാപാത്രം അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മണിക്കുട്ടൻ പറയുന്നു. പ്രതിസന്ധിയിൽ തളർന്നിരിക്കുമ്പോൾ പ്രിയദർശൻ എന്ന സംവിധായകൻ ചേർത്തുപിടിക്കാറുണ്ടെന്നും
നവരസ എന്ന ആന്തോളജി ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുമ്പോൾ നേട്ടമുണ്ടാക്കുന്നത് മണിക്കുട്ടൻ എന്ന നടൻ കൂടിയാണ്. ഒൻപത് ചിത്രങ്ങളിൽ, സമ്മർ ഓഫ് 92 എന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും ഇതിഹാസങ്ങളായ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ
നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടികളുമായി നീങ്ങാന്‍ ഒരുങ്ങി കുടുംബം. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. നടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍
Results 1-6