Activate your premium subscription today
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ
പാതിവഴിയിൽ ഉപേക്ഷിച്ച ‘ബാഹുബലി’ വെബ് സീരീസിനു വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണെന്ന് വെളിപ്പെടുത്തി നടൻ ബിജയ് ആനന്ദ്. 2018ൽ ആരംഭിച്ച സീരിസ് രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. ഈ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം ‘രാജാ സാബി’ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ
കൽക്കിയിൽ പ്രഭാസ് ഒരു ജോക്കറിനെ പോലെ തോന്നിയെന്ന് പ്രമുഖ നടൻ അർഷാദ് വാർസി. അടുത്തിടെ റിലീസ് ചെയ്തതിൽ ഇഷ്ടപ്പെടാത്ത ഒരു ചിത്രം ഏതാണെന്ന് ചോദിച്ചപ്പോഴാണ് താരം കൽക്കിയുടെ പേര് പരാമർശിച്ചത്. അതേസമയം, അമിതാഭ് ബച്ചൻ ചിത്രത്തിൽ അവിശ്വസനീയമായ പ്രകടനം കാഴ്ച വച്ചുവെന്നും അർഷാദ് വാർസി പ്രതികരിച്ചു. ഒരു ഹിന്ദി
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എ.ഡി’ ഓഗസ്റ്റ് 22ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയുമാണ് സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും പ്രൈമിൽ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളും റിലീസ്
‘കൽക്കി’ സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കൈറയും അവളുടെ ബൈക്കും എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. മലയാളികളുടെ പ്രിയതാരം അന്ന ബെൻ ആണ് കൈറയായി എത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ ധനസഹായമായി നൽകി പ്രഭാസ്. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള ആളുകൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തുന്നത്. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയാണ്. അല്ലു അർജുൻ 25 ലക്ഷം
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്. പത്മശ്രീ പുരസ്കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം
ബോക്സ്ഓഫിസിൽ ആയിരം കോടി ക്ലബ്ബിൽ കടന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് പതിനാറ് ദിവസം കൊണ്ടാണ് ആയിരം കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് ചിത്രം കുതിച്ചെത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത് 218.9 കോടിയാണ്. ആയിരം കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ഏഴാമത്തെ
Results 1-10 of 108