Activate your premium subscription today
സിനിമാ മേഖലയിലെ നാല് നക്ഷത്രങ്ങളാണ് ഈ അടുത്തിടെ നമ്മോട് വിട പറഞ്ഞത്. മരണം ആദ്യം തട്ടിയെടുത്തത് മലയാളത്തിന്റെ പ്രിയതാരം രവി വള്ളത്തോളിനെ, പിന്നീട് വസ്ത്രാലങ്കാരകനായിരുന്ന വേലായുധൻ കീഴില്ലം. ‘തികച്ചും അപ്രതീക്ഷിതമായ ഇടത്തു നിന്നാണ് ഇക്കുറി മൂന്നാമത്തേയും നാലമത്തേയും മരണവാർത്തകൾ വന്നതെന്ന്,’ സംവിധായകൻ
ഇടുക്കി ഗോൾഡിൽ ആരും മറക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് രവി വളളത്തോൾ യാത്രയായത്. വെറും രണ്ടേ രണ്ട് രംഗങ്ങളെ ഒള്ളുവെങ്കിലും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇടുക്കി ഗോൾഡിൽ ആകെ രണ്ട് ദിവസം മാത്രമായിരുന്നു രവിയേട്ടനുമൊത്തുള്ള ഷൂട്ടെന്ന് ആഷിക്ക് അബു ഓർക്കുന്നു. ആരോഗ്യാവസ്ഥ തീരെ
രവിയെ അവസാനമായി കാണുന്നത് ഏതാനും മാസം മുൻപാണ്. ഞാൻ ചെല്ലുമ്പോൾ ആശുപത്രിയിൽ നിന്നു വന്നു കയറിയേ ഉണ്ടായിരുന്നുള്ളൂ. രവിയുടെ സ്നേഹവതിയായ സഹധർമിണി ഗീത പറഞ്ഞു, ‘‘ഇനി വരുമ്പോൾ അമ്പേഷിച്ചിട്ടേ വരാവേ , അധിക സമയവും ആശുപത്രിയിലാ.. വല്ലപ്പോഴുമാ വീട്ടിൽ കൊണ്ടുവരുന്നത്.’’ രവിക്ക് ഞാൻ ചെന്നതിൽ അതിയായ സന്തോഷം.
തിരുവനന്തപുരം ∙ കുട്ടികളില്ലാത്തതു ദൈവഹിതമായി കരുതി കാശിയിൽ ആത്മബലിയർപ്പിച്ചവരാണ് രവി വള്ളത്തോളും ഭാര്യയും. മക്കളുണ്ടാകില്ലെന്ന് ഉറപ്പാണെങ്കിൽ ആത്മബലിയിടണമെന്ന ഉപദേശപ്രകാരം ഗംഗയുടെ കരയിൽ പിതൃമോക്ഷത്തിനായി മണിക്കൂറുകൾ നീണ്ട ചടങ്ങു നടത്തി. തലസ്ഥാനത്തു ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമായി ‘തണൽ’
അഭിനയകലയിലെ സൗമ്യസാന്നിധ്യമായിരുന്ന നടൻ രവി വള്ളത്തോൾ (വി. രവീന്ദ്രനാഥൻ നായർ– 67) വിട പറഞ്ഞു. വഴുതക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ...Ravi Vallathol, Ravi Vallathol death, Ravi Vallathol died, actor Ravi Vallathol, Ravi Vallathol news malayalam,
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രവി വള്ളത്തോളും ജഗതി ശ്രീകുമാറും അടുത്ത കൂട്ടുകാരായിരുന്നു. രണ്ടു പേർക്കും നാടകമായിരുന്നു ജീവൻ. അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ അവർ ഒന്നിച്ചാണ് പഠിച്ചത്. ഒരിക്കൽ സ്കൂളിലെ നാടക മത്സരത്തിൽ മികച്ച നടനായി ജഗതിയും മികച്ച നടിയായ രവിയും തിരഞ്ഞെടുക്കപ്പെട്ടു. ആ കഥ രവി വള്ളത്തോൾ
2012–ൽ രവി വള്ളത്തോൾ വനിതയ്ക്കു നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ മലയാള സാഹിത്യത്തിന്റെ താരാപഥമായിരുന്നു തിരുവനന്തപുരത്തെ ത്രയംബകം എന്ന വീട്. കവിതയിലെയും നോവലിലെയും നാടകത്തിലെയും ഒക്കെ നക്ഷത്രങ്ങൾ അതിഥികളായെത്തുന്ന ഈ വീട്ടിലാണ് പ്രശസ്തിയുടെ മേൽവിലാസവുമായി രവി വളളത്തോൾ ജനിച്ചത്. മേൽവിലാസം അത്ര
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. തന്നെ ആദ്യമായി ദൂരദർശനു വേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നെന്നും അന്നത്തെ നിമിഷങ്ങൾ തനിക്ക് ഇപ്പോഴും ഒാർമയുണ്ടെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ മമ്മൂട്ടി പറയുന്നു. ‘രവി
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. താൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണെന്നും അദ്ദേഹമാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും രഞ്ജിത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ‘ഞാൻ ആദ്യമായി പരിചയപ്പെടുന്ന
Results 1-9