Activate your premium subscription today
മലയാളസിനിമയിലെ കഥാപാത്രങ്ങളായി മതമേലധ്യക്ഷന്മാർ പലരും പല കാലഘട്ടങ്ങളിൽ വന്നിട്ടുണ്ട്. ക്രിസ്ത്യൻ പുരോഹിതന്മാരും ബിഷപ്പുമാരും ഒരു സമയത്ത് സിനിമയുടെ പ്രധാന ചേരുവകളായിരുന്നു. ‘ലേലം’ സിനിമയിൽ ജഗന്നാഥവർമ്മ അവതരിപ്പിച്ച ബിഷപ്പ് കഥാപാത്രമാണ് കാൽനൂറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഓർമയിൽ മായാതെ
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഭരതനാട്യം' സിനിമയ്ക്ക് ഒടിടിയിൽ അതി ഗംഭീര അഭിപ്രായം. സെപ്റ്റംബർ 27 മുതൽ മനോരമ മാക്സ്, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെക്കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് ആളുകൾ സമൂഹ മാധ്യമങ്ങളിൽ കമന്റ്
ആരും അറിയാൻ പോകുന്നില്ല എന്നുകരുതി കള്ളം പറഞ്ഞു മറ്റുളളവരെ പറ്റിച്ചു ജീവിക്കുന്ന ചിലരുണ്ട്. ആ കള്ളത്തരം മറ്റുളളവർ അറിയുമ്പോഴേക്കും ഒരുപക്ഷേ ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല. നുണയിൽ ജീവിതം കെട്ടിപ്പൊക്കിയ ഒരു കുടുംബ നാഥന്റെ കഥപറയുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിൽ സൈജു കുറുപ്പാണ്
പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം എംപുരാന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് നടൻ നന്ദു. മഞ്ജു വാരിയർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ നന്ദു ഔദ്യോഗിക പേജിൽ പങ്കുവച്ചു. എംപുരാനിൽ പീതാംബരനുണ്ട്. നാളുകൾക്കു ശേഷം പ്രിയദർശിനി രാംദാസിനെയും വർമ സാറിനെയും കണ്ടു,' എന്നായിരുന്നു
ബിന്ദു പണിക്കർ അഭിനയിച്ച വാത്സല്യത്തിലെ നളിനി മലയാളികളുടെ നെഞ്ച് നോവിച്ച ഒരു കഥാപാത്രമായിരുന്നു, തുടർന്നിങ്ങോട്ട് ട്രോളന്മാരുടെ ഇഷ്ടകഥാപാത്രങ്ങളായ ഇന്ദുമതി, സിഐഡി മൂസയിലെ രമണി, സാറാമ്മ, വനജ തുടങ്ങി അൻപതിലധികം അനശ്വര കഥാപാത്രങ്ങൾ അഭ്രപാളിയിലെത്തിച്ച ബിന്ദു സൂത്രധാരനിലെ ദേവമ്മയിലൂടെ മലയാളികളെ
സിബിഐ അഞ്ചാം ഭാഗത്തിൽ സത്യദാസായി ഒരിക്കൽ കൂടി അഭിനയിക്കാൻ കഴിഞ്ഞത് സുകുമാരൻ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണെന്ന് സായികുമാർ. സുകുമാരനോടൊപ്പം അഭിനയിക്കാനും അനുജനെപ്പോലെ ഒപ്പം കൂട്ടി അദ്ദേഹത്തിന്റെ ജീവിതത്തോട് കൂടുതൽ ചേർന്ന് നില്ക്കാൻ കഴിഞ്ഞതുകൊണ്ടുമാണ് സത്യദാസിനെ മികച്ചതാക്കാൻ
സഹോദരന് കണ്ണീരില് കുതിര്ന്ന വിട നൽകി നടി ബിന്ദു പണിക്കർ. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരൻ എം. ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തായിരുന്നു സംസ്കാരം. കൊച്ചിൻ ഫോർട്ട് ട്രെസ്റ്റ് ജീവനക്കാരനായ
അഭിനയപ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ മക്കളിൽ ഒരാൾകൂടി സിനിമയിൽ സജീവമാകുന്നു. സായികുമാറിന്റെയും ശോഭ മോഹന്റെയും ഏറ്റവും ഇളയ സഹോദരി ശൈലജയാണ് ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’, ദുൽഖർ സൽമാന്റെ ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ഏതൊരു തുടക്കക്കാരിയെയും പോലെ ഓഡിഷനിൽ
അഭിനയകല രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നെങ്കിലും ശൈലജ സിനിമയിലേക്കു വരുന്നത് തന്റെ നാൽപ്പത്തി അഞ്ചാം വയസ്സിലാണ്. താൻ അഭിനയിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും ആദർശധീരനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയമകൾ, സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി– ശൈലജ പക്ഷേ, സിനിമയിലേക്കു ചുവടുവയ്ക്കുന്നത്
മകൾ കല്യാണിയുടെ പിറന്നാൾ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്. കല്യാണിയുടെ 21-ാം ജന്മദിനമായിരുന്നു. അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം. തേവര കോളജിൽ നിന്നും ബികോം
Results 1-10 of 13