Activate your premium subscription today
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരാണെന്നും ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കണമെന്നും ചലച്ചിത്രതാരം ഷെല്ലി കിഷോർ. ഒരു സ്പെഷൽ സ്കൂളിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഷെല്ലിയുടെ വാക്കുകൾ: ‘‘എന്റെ ജീവിതം തന്നെ പറയാം.എനിക്കൊരു മകനുണ്ട്. അവന്
‘മിന്നൽ മുരളി’ റിലീസ് ആയതു മുതൽ സിനിമാപ്രേമികളുടെ ചർച്ചാ വിഷയം ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന നിസ്സഹായയായ സ്ത്രീയുടെ കഥാപാത്രം ഷെല്ലി എൻ. കുമാർ എന്ന താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒട്ടനവധി സീരിയലുകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി
സുബീഷ് സുധിയെ നായകനാക്കി ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രം പതിയെ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുകയാണ്. സിനിമയെ പ്രശംസിച്ച് നിരവധി സാഹിത്യകാരും സിനിമാ നിരൂപകരും എത്തുന്നുണ്ട്. സ്വന്തം ജീവിതാനുഭവം തന്നെ വെള്ളിത്തിരയിലെത്തിച്ച എഴുത്തുകാരൻ നിസാം റാവുത്തർ ചിത്രം
അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തർ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു സർക്കാർ ഉൽപന്നം'. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ട ചിത്രത്തിന് ആദ്യമിട്ട ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ഭാരതം വെട്ടി മാറ്റി
മാർച്ച് 8ന് റിലീസാകുന്ന ‘ഒരു ഭാരത സർക്കാർ ഉൽപന്ന’ത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം. ‘ഭാരത സർക്കാർ ഉൽപന്നം’ എന്ന പേരിൽ നിന്നും ‘ഭാരതം’ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻസർ ബോർഡ് അണിയറ പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജിയണൽ സെൻസർ
മലയാള സിനിമയിൽ ആദ്യമായി പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ‘ഒരു ഭാരത സർക്കാർ ഉൽപ്പന്ന’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാ വർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സഹവേഷങ്ങളിലൂടെ മലയാളികൾക്കു
സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ടീസര് എത്തി. ഒരു മുഴുനീള കോമഡി എന്റർടെയ്നറാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. ഷെല്ലി കിഷോർ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്നു. ഫൺ-ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ചിത്രം
സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നാണ് ചിത്രത്തിന്റെ പേര്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോർ ആണ് നായിക. ബൈക്കിൽ നാല് കുട്ടികളെയും വച്ച് യാത്ര ചെയ്യുന്ന സുബീഷിനെയും ഷെല്ലിയെയും പോസ്റ്ററിൽ
ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതയായ ഷെല്ലി എൻ.കുമാർ ‘മിന്നല് മുരളി’യിലെ ഉഷ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ്. വില്ലനായിട്ടു പോലും, ഗുരു സോമസുന്ദരത്തിന്റെ ഷിബുവിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് ഉഷയോടുള്ള ഉന്മാദ പ്രണയം കാരണമാണ്. തങ്കമീൻകൾ എന്ന
പൊതുവെ സിനിമയിൽ നായകന്റെ പ്രണയം ആഘോഷിക്കപ്പെടുമ്പോൾ മിന്നൽമുരളിയിൽ ശ്രദ്ധിക്കപ്പെട്ടത് വില്ലന്റെ പ്രണയമാണ്. അതിലെ വില്ലന്റെ പ്രണയിനിയായി ശ്രദ്ധനേടിയ നടി, മലയാളത്തിലെ മിനിസ്ക്രീൻ കുടുംബസദസ്സുകൾക്ക് പരിചിതയാണ്. ദേശീയ പുരസ്കാരം നേടിയ ‘തങ്ക മീൻകൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും
Results 1-10