Activate your premium subscription today
‘പുഷ്പ 2’വിന്റെ പ്രമോഷന് ആള് കൂടുന്നതിനെ വിമർശിച്ചതിൽ വിശദീകരണവുമായി തമിഴ് നടൻ സിദ്ധാർഥ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ക്കായി ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൂടുമെന്നുമായിരുന്നു പുഷ്പ രണ്ടാം ഭാഗത്തിന്റെ ബീഹാർ പ്രചാരണത്തിന് വൻ ജനക്കൂട്ടം
അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോഴിതാ രാജസ്ഥാനിൽ നടത്തിയ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അദിതി. ബിഷൻഘറിലെ പ്രശസ്തമായ അലീല ഫോർട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സബ്യസാചി ഡിസൈനർ ലെഹങ്കയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഐവറി
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ‘‘അങ്ങനെ അവൾ യെസ് പറഞ്ഞു.’’–വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള അദിതിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നതിനു
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായതായി െതലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ
പരീക്ഷക്കാലമായതോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ കുസൃതിയും ഇൻസ്റ്റഗ്രാമിൽ ഏറി വരികയാണ്. ഇതോടെ പണി കൂടിയത് സിനിമാ താരങ്ങൾക്കാണ്. ഇഷ്ടതാരങ്ങൾ കമന്റ് ചെയ്താലേ പഠിക്കൂ എന്ന തരത്തിലുള്ള റീലുകളാണ് സോഷ്യൽ മീഡിയ നിറയെ. എന്നാൽ ഈ ട്രെൻഡ് തികച്ചും വിഡ്ഢിത്തമാണെന്നാണ് നടൻ സിദ്ധാർഥ്
ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. ഫിലിം കംപാനിയൻ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളിൽ സംസാരിക്കവേയാണ് കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ജ്യോതിക വാചാലയായത്. ഒപ്പമുണ്ടായിരുന്ന നടൻ സിദ്ധാർഥും മമ്മൂട്ടിയെ അഭിനന്ദിച്ച് സംസാരിച്ചു.
ചെന്നൈ∙ മെട്രോമാൻ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച്... | Actor Siddharth | E Sreedharan | Manorama News
പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനത്തിനിടെ നടന് സിദ്ധാര്‍ഥിനെ ഇറക്കിവിട്ട സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയറ്ററില്‍ വച്ചാണ് സമരക്കാർ നടനെ ഇറക്കിവിട്ടത്. കാവേരി നദീജല
നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് കണ്ണു തുറന്നു കാണണം എന്ന് ഓർമിപ്പിക്കുന്ന ചിത്രമാണ് ‘ചിറ്റ’. സസ്പെൻസ് നിലനിർത്തി, ആദ്യാവസാനം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും വൈകാരികമായി വേറൊരു തലത്തിലെത്തിക്കുകയും ചെയ്യുന്ന ഒരു ഇമോഷനൽ ത്രില്ലർ. ഈശ്വറും സുന്ദരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കാതൽ.
മുംബൈ∙ സമൂഹ മാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തിനു പിന്നാലെ മാപ്പപേക്ഷയുമായി രംഗത്തെത്തിയ ചലച്ചിത്ര താരം സിദ്ധാർഥിനെ സ്വാഗതം ചെയ്ത് ബാഡ്മിന്റൻ താരം സൈന നെഹ്വാൾ. Saina Nehwal, Siddharth, Narendra Modi, Twitter, Manorama News
Results 1-10 of 16