Activate your premium subscription today
‘ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്നും ലുക്ക്മാനും. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തങ്ങൾക്കോ തങ്ങളുടെ അറിവിലുള്ള മറ്റുള്ളവർക്കോ വന്നതായി
സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം എന്ന സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കളായ ബിഗ് പിക്ചേഴ്സ്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം നിർമാതാക്കൾ അറിയിച്ചത്. സിനിമ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചതിനു ശേഷം വീണ്ടും പ്രദർശനത്തിന് എത്തിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്നും ലുക്മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ടർക്കിഷ് തർക്കം' ട്രെയിലർ എത്തി. അടിമുടി സസ്പെൻസ് നിറയുന്നതാണ് ട്രെയിലർ. പൊലീസ് വേഷത്തിലാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്.
ത്രില്ലർ സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്തകാലത്ത് തികച്ചും വ്യത്യസ്ഥമായ പ്രമേയത്തിലിറങ്ങിയ നിരവധി ത്രില്ലർ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. പതിവ് ത്രില്ലർ ഫോർമാറ്റുകളിൽ നിന്നുമുള്ള ഈ പുതുമ ത്രയം എന്ന ചിത്രത്തിലും പ്രകടമാണ്. ഒരു രാത്രിയിൽ ഒരേ
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25-ന് തിയറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്,
നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയും ഫിറ്റ്നസ്സ് ട്രെയിനറുമാണ് രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയ്നിന്റെ ഭാര്യ കൂടിയായ രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്.
ഒരുപാട് ചെറിയ കാര്യങ്ങൾ ചേർന്ന വലിയ ഒരു സിനിമ; പേരു പോലെ തന്നെ പെരുമയുള്ള ‘പെരുമാനി’. സിനിമ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പെരുമാനിയുടെ ‘വിശേഷങ്ങളും വിശ്വാസങ്ങളും’ പറയുന്ന വിവരണത്തിലൂടെ തന്നെ കാഴ്ചക്കാർ പെരുമാനി ദേശത്തെത്തും. ഒരു കഥാപുസ്തകം പോലെ മനോഹരമാണ് പിന്നീടുള്ള സിനിമ. പെരുമാനിക്കാരുടെ
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’ മേയ് 10ന് തിയറ്ററുകളിലെത്തും. ചിത്രീകരണ വേള മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഈ സിനിമ കഥാപാത്രങ്ങളുടെ ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലർത്തിയിരിക്കുകയാണ്. സിനിമ
പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനയ് ഫോർട്ട്, സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരുടെ
പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനയ് ഫോർട്ട്, സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരുടെ
Results 1-10 of 81