Activate your premium subscription today
ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയവും വിവാഹവും തുടങ്ങിയ എല്ലാ ചടങ്ങുകളും കോർത്തിണക്കിയ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. നോർവെയിലെ അവധി ആഘോഷത്തിനിടയിൽ വച്ച് നിക്കോളായ് സച്ച്ദേവ് പ്രൊപ്പോസ് ചെയ്യുന്ന നിമിഷങ്ങളും വിഡിയോയിൽ
നടി രാധികയുടെയും ശരത് കുമാറിന്റെയും തകർപ്പൻ നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മകൾ വരലക്ഷ്മിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ആഘോഷ രാവിലായിരുന്നു ഇരുവരുടെയും പവർ പാക്ഡ് പ്രകടനം. ‘റൗഡി ബേബി’ക്കൊപ്പമാണ് ഇരുവരും ചുവടുവച്ചത്. രാധികയുടെയും ശരത് കുമാറിന്റെയും നൃത്തരംഗങ്ങൾ
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സുരേഷ് ഗോപി. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു സൽക്കാരം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു. ലിസി, രജനികാന്ത്,
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു. ലിസി, രജനികാന്ത്, തൃഷ കൃഷ്ണൻ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മിയും നിക്കോളായിയും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പ്രധാനമന്ത്രിക്കൊപ്പം ഒരു സെൽഫിയും ഇതിൽ കാണാം. ശരത്കുമാറും രാധിക ശരത്കുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ‘‘ഡൽഹിയിൽ
ഭാവിവരൻ നിക്കോളായ് സച്ച്ദേവിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി നടി വരലക്ഷ്മി ശരത്കുമാർ. തന്റെ പിതാവ് ശരത്കുമാർ രണ്ടുതവണ വിവാഹംകഴിച്ചയാളാണെന്നും നെഗറ്റീവ് കമന്റുകളെ ഗൗനിക്കുന്നില്ലെന്നും വരലക്ഷ്മി പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ഭാവിവരനേക്കുറിച്ചുള്ള പരിഹാസങ്ങൾക്ക് വരലക്ഷ്മി
വിവാഹനിശ്ചയ വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാർ. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു കടന്നുപോയത്. പിറന്നാൾ ആശംസകൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയ വിഡിയോ താപം പങ്കുവച്ചത്. നിക്കോളായ് സച്ച്ദേവ് ആണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. മുംബെെയിൽ വച്ചായിരുന്നു
ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം
തന്റെ മാനേജറായിരുന്ന ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ. എൻഐഎ സമൻസ് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും നടി എക്സിലൂടെ വെളിപ്പെടുത്തി. ‘‘ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട്
നല്ല ഭക്ഷണക്രമം. വര്‍ക്ക് ഔട്ട്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതെല്ലാം സഹിതം അവനവനെ മതിമറന്ന് സ്നേഹിക്കാനുള്ള മനസ്സ്. ഫിറ്റ്നസിന് ദക്ഷിണേന്ത്യന്‍ നടിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ ഉപദേശം സിംപിളാണ്. ഏരിയല്‍ യോഗ മുതല്‍ ബാസ്കറ്റ് ബോളും നൃത്തവും വരെ നീളുന്നു താരത്തിന്റെ ഫിറ്റ്നസ്
Results 1-10 of 12