Activate your premium subscription today
Saturday, Mar 1, 2025
Sep 10, 2024
സിനിമാ സെറ്റിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ന് ചിത്രീകരണം ആരംഭിച്ച 'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് സംവിധാനം നടപ്പിലാക്കിയത്. മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സെറ്റിൽ ഏർപ്പെടുത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷിബു.ജി.സുശീലന്റെ ആശയമാണ് ഈ പുതിയ
Jul 13, 2024
ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പടക്കളം’ എന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു നടന്നു. നിരഞ്ജന അനൂപ് ആണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജാണ്. ബെംഗളൂരു
Jun 28, 2024
ഇക്കാലത്ത് നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലെടുക്കാനുമായി പോയിട്ടുള്ളത്. പിന്നീട് അവർ അവിടെ തന്നെ കുടുംബമായി നിലകൊണ്ടു. നമ്മുടെ നാട്ടിലേതുപോലുള്ള നിയമങ്ങളല്ല അവിടെ, ആ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. പക്ഷേ നമ്മൾ വരുത്തുന്ന ചില
May 15, 2024
കാലനായി ഇന്ദ്രജിത്ത് എത്തുന്ന കോമഡി എന്റർടെയ്നർ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിതിഷ് കെ.ടി.ആർ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു, ജൂഡ് ആന്റണി, വൃന്ദ മേനോൻ, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാണം.
Apr 17, 2024
കന്നഡയിൽ കട്ട ലോക്കൽ വില്ലനായി നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അരങ്ങേറ്റം. കന്നഡ സംവിധായകൻ രോഹിത് പദകി ഒരുക്കുന്ന ‘ഉത്തരകാണ്ഡ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വിജയ് ബാബു സാൻഡൽവുഡിലേക്കെത്തുന്നത്. ടോറിനോ എന്ന വില്ലൻ കഥാപാത്രമാണ് വിജയ് ബാബു ചെയ്യുന്നത്. വിജയ് ബാബുവിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്
Apr 8, 2024
കൊച്ചി ∙ നായ്ക്കൾ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാലാട്ടി' സിനിമ റഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റി റഷ്യയിലെ തിയറ്ററുകളിൽ എത്തുന്നു. റഷ്യൻ സിനിമ നിർമാണ കമ്പനിയും വിതരണക്കാരുമായ ക്യാപെല്ല ഫിലിംസാണു 'സബ്ബാഷ് കി പബ്യക്' എന്ന റഷ്യൻ പേരിൽ ഏപ്രിൽ 25-ന് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഈ കരാറിന് നേതൃത്വം
Mar 16, 2024
മലയാളികളുടെ ഏറെ പ്രിയപ്പെട്ട കൾട് കോമഡി ചിത്രം ആട്: ഒരു ഭീകരജീവിയാണ് മൂന്നാം ഭാഗം വരുന്നു. ജയസൂര്യയും വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘‘പാപ്പനും പിള്ളേരും വരുവാ കേട്ടോ...ഇനി അങ്ങോട്ട് ‘‘ആടുകാലം’’.–പ്രഖ്യാപന പോസ്റ്റർ പങ്കുവച്ച് ജയസൂര്യ
Mar 1, 2024
ഫ്രൈഡേ ഫിലിം ഹൗസും കന്നഡ സിനിമ ലോകത്തെ ചലച്ചിത്ര നിർമാണ വിതരണ കമ്പനിയായ കെആർജി (KRG) സ്റ്റുഡിയോയും ഫീച്ചർ സിനിമകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു. മലയാള സിനിമയിൽ വിജയകരമായ ട്രാക്ക് റെക്കോർഡുള്ള കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. മലയാളത്തിലും മറ്റ് ഭാഷകളിലും,
Feb 13, 2024
സിനിമകളെ തകർക്കുന്ന റിവ്യൂ ബോംബിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ ചർച്ചയായി വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിജയ് ബാബു നിർമിച്ച ‘ആട് ഒരു ഭീകരജീവിയാണ്’ റിലീസ് ചെയ്ത സമയത്ത് ഓൺലൈൻ മാധ്യമത്തിൽ വന്ന നെഗറ്റീവ് റിവ്യു പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. അസംബന്ധ കോമഡി നിറഞ്ഞ
Feb 6, 2024
നല്ല ചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ കൈവെടിയില്ല എന്ന സത്യത്തെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് സാജിദ് യാഹിയയുടെ 'ഖല്‍ബ്' എന്ന ചിത്രത്തിനു പ്രേക്ഷകര്‍ നല്കുന്ന സ്നേഹവും സ്വീകാര്യതയും. ജനുവരിയില്‍ അമ്പത്തിയഞ്ചോളം തിയറ്ററുകളില്‍ ഖല്‍ബ് പുറത്തിറങ്ങിയിരുന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളുടെ തള്ളിക്കയറ്റത്താല്‍
Results 1-10 of 187
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.