Activate your premium subscription today
കൊറിയൻ ബാൻഡ് ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേക്കു വരുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടുകൂടി ഗായകൻ ഇന്ത്യൻ സന്ദർശനം നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ബിടിഎസിന്റെ ആരാധകവൃന്ദം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന വമ്പൻ സംഗീത വിരുന്നിന്റെ ഭാഗമായി
ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിൽ ആവേശത്തിന്റെ അലകടൽ തീർത്ത് പാട്ടുമായി ബിടിഎസിന്റെ ജംഗൂക്. ഇന്നലെ രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലോകകപ്പ് മത്സരത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പതിനായിരങ്ങളിലേക്ക് സംഗീതനിശ പകർന്ന ആവേശം
Results 1-2