Activate your premium subscription today
കുറേ വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ആകാശവാണി നിലയത്തിനടുത്തുള്ള ഒരു ചെറിയ ചായക്കട. റേഡിയോയിൽ പാട്ട് ഉച്ചത്തിൽ കേൾക്കുകയാണ്. ‘അതു കേൾക്കാതെ ഒന്നും നടക്കില്ലടേ’ എന്നു പറഞ്ഞുകൊണ്ടു ചായയടി തകർക്കുകയാണു അവിടത്തെ ചേട്ടൻ. ചന്ദനലേപ സുഗന്ധമാണു പാട്ട്. അതിനു പിന്നാലെ... തങ്കത്തോണി എന്ന ഗാനമെത്തി.
Results 1-2