Activate your premium subscription today
എആർഎം എന്ന ചിത്രത്തിലെ ‘അങ്ങുവാനക്കോണില്’ എന്ന പാട്ട് ഏഴാം ക്ലാസിലെ മലയാളം പരീക്ഷാ പേപ്പറിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച് പാട്ടിന്റെ സംഗീതസംവിധായകൻ ദിബു നൈനാൻ തോമസും ഗാനരചയിതാവ് മനു മഞ്ജിത്തും. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഇരുവരുടെയും പ്രതികരണം. ‘ഞങ്ങളുടെ ജോലി യുവമനസ്സുകളിലേക്ക്
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ലോറിക്കുള്ളിൽ കണ്ടെത്തിയത് കരൾ പിളരും വേദനയോടെയാണ് കേരളം കേട്ടത്. അർജുനെ കണ്ടെത്തിയപ്പോൾ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്റെ വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം ഉള്ള് പൊള്ളിച്ചു. അർജുനെ കണ്ടെത്തണമെന്ന ദൃഢനിശ്ചയത്തോടെ ഇത്രയും നാൾ
ജീവിതത്തിൽ ആകസ്മികമായി സംഭവിച്ച അപകടത്തെക്കുറിച്ചു വെളിപ്പെടുത്തി ഗാനരചയിതാവ് മനു മഞ്ജിത്. തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് ചികിത്സയിൽക്കഴിയുകയായിരുന്നു അദ്ദേഹം. സൈമാ അവാർഡ്സ് നൈറ്റിൽ പങ്കെടുക്കാൻ സകുടുംബം ദുബായ്ക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. തുടർന്ന് 3
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘അങ്കം വെട്ടാൻ മുന്നിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘സത്യമേവ ജയതേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്, അശ്വിൻ വിജയ്, ശ്രീജിത് സുബ്രഹ്മണ്യൻ
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘തിരുവനന്തപുരമേ’ എന്നു തുടങ്ങുന്ന പാട്ടിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ആനന്ദ്
മലയാള സിനിമയിൽ പുതിയൊരു പ്രണയഗാന തരംഗം സൃഷ്ടിക്കുകയാണ് ആർഡിഎക്സിലെ ‘നീല നിലവേ’. പ്രണയഗാനം എന്നു പറയുമ്പോൾ അത് മെലഡി ആയിരിക്കണം എന്ന മലയാളി പ്രേക്ഷക ധാരണയിൽ നിന്ന് ഡാൻസും അടിച്ചുപൊളിയുമായി ഇങ്ങനെയും പ്രണയം പറയാം എന്ന പുതിയ രീതിയാണ് സാം സി.എസ് എന്ന സംഗീതസംവിധായകൻ മലയാളിക്കു കാണിച്ചു കൊടുക്കുന്നത്.
ഷെയ്ൻ നിഗം നായകനായെത്തിയ ആർഡിഎക്സിലെ ‘നീല നിലവെ’ പാട്ടിനൊപ്പം ചുവടുവച്ച് നടി നവ്യ നായർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. ‘തുടക്കം കുറച്ചു മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ അല്ലെ?’ എന്നു രസകരമായി കുറിച്ചുകൊണ്ടാണ്
നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാപ്പാക്കെന്റപ്പാ’ എന്നു തുടങ്ങുന്ന ഗാനം രഞ്ജിത് ഉണ്ണിയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അശ്വിൻ ജി.ആർ സംഗീതം
നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘വട്ടം വട്ടം ചുറ്റാതെ’ എന്നു തുടങ്ങുന്ന കല്യാണപ്പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് റിജോ ജോസഫ് ഈണമൊരുക്കിയിരിക്കുന്നു. അരുണ് അശോകും നീലിമയും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട്
Results 1-10 of 24