Activate your premium subscription today
പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപട്ടണിയിക്കുവാൻ മേടപുലരിയെത്തി. വിഷു പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിക്കു സ്വർണചാമരം വീശുമ്പോൾ മലയാളസിനിമഗാനങ്ങളെ ഐശ്വര്യപൂർണ്ണമാക്കുവാൻ വല്ലപ്പോഴുമൊക്കെ കൊന്ന പുവിട്ടു നിൽക്കാറുണ്ട്. പി.ഭാസ്ക്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ
പി.സുശീല ദാസിന്റെ ശബ്ദത്തിന് യാതൊരു പ്രായവും ബാധിച്ചിട്ടില്ല. എത്രയെത്ര പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാടി! മേഘസന്ദേശമെന്ന തെലുങ്ക് സിനിമയില്‍ പാടിയ പ്രിയേ ചാരു ശീലേ എന്ന ഗാനവും നൌഷാദ് മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ധ്വനി എന്ന ചിത്രത്തിലെ അനുരാഗലോല ഗാത്രി എന്ന പാട്ടും ദാസ് തന്നെ
പതിറ്റാണ്ടുകളുടെ പാട്ട് പാരമ്പര്യത്തിൽ തെളിഞ്ഞ ഈണങ്ങള്‍ മലയാളിക്കു സമ്മാനിച്ചു കടന്നു പോയ ഇതിഹാസ സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമിക്ക് ഇന്ന് നൂറ്റിനാലാം ജന്മവാർഷികം. സ്വാമി വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ആ ഈണങ്ങൾക്കിന്നും നന്നേ ചെറുപ്പമാണ്. മാത്രവുമല്ല അവ ആവർത്തിച്ചു കേൾക്കുന്തോറും
ഗായിക പി.സുശീലയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച് തമിഴ്നാട്ടിലെ ഡോ. ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് സർവകലാശാല. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യയ്ക്ക്
പൂങ്കുയിലിന്റെ പാട്ട് കേട്ടിട്ടുണ്ടോ? പി.സുശീലയെന്ന സ്വരമാധുരിക്കു കാതോര്‍ത്താൽ മതി. ആകാശവാണിയിൽ ‘ആലാപനം പി.സുശീല’ എന്നു കേട്ടാൽ, ചെയ്തുകൊണ്ടിരിക്കുന്ന ജോലി പാതിയിൽ നിർത്തി റേഡിയോയോടു ചേർന്ന് കാത് കൂർപ്പിച്ചിരുന്ന ഒരു കാലമുണ്ട് മലയാളിക്ക്. ആ ശബ്ദത്തിന്റെ ആഴവും ആത്മാവും അറിയാത്ത മലയാളികളുണ്ടാവില്ല.
1960ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ വി.ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ടുപാട്ടിന് ശബ്ദം നൽകിയാണ് പി.സുശീല എന്ന ഗായിക മലയാളികളുടെ സ്മൃതിപഥത്തിന്റെ ഭാഗമാകുന്നത്. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ' എന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അതേ വർഷം, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്ക്
സ്നേഹാദരങ്ങൾ നിറഞ്ഞൊഴുകുന്ന ശൈലിയിൽ പതിറ്റാണ്ടുകളായി മലയാളി വിളിച്ചു ശീലിച്ച ശബ്സൗന്ദര്യത്തിന്റെ പേരാണ് സുശീലാമ്മ (പി.സുശീല). ആ സ്വരം കേൾക്കാൻ ഒരു തലമുറ മുഴുവൻ റേഡിയോ ബട്ടൺ അമർത്തി കാത്തിരിക്കുമായിരുന്നു ഒരു കാലത്ത്. വയലാറെഴുതി ദേവരാജൻ മാഷ് ഈണം പകർന്ന അനേകം ഗാനങ്ങളില്‍ പെൺസ്വരമായ പാട്ടുകാരിയാണ്
ഒരു പാട്ടിന്റെ വഴിയെ നടക്കുകയാണ് ഗായിക രാജലക്ഷ്മി. മലയാള ചലച്ചിത്രഗാനശാഖയിൽ സ്വർണച്ചാമരം വീശിയെത്തിയ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിന്റെ വഴിയെ... അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞതിന്റെ വാർഷികദിനത്തിൽ... അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിനു കീഴെ നമ്രശിരസ്കയായി നിന്നുകൊണ്ട് രാജലക്ഷ്മി പാടുന്നു...
Results 1-8