Activate your premium subscription today
‘മിന്നൽ മുരളി’ റിലീസ് ആയതു മുതൽ സിനിമാപ്രേമികളുടെ ചർച്ചാ വിഷയം ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന നിസ്സഹായയായ സ്ത്രീയുടെ കഥാപാത്രം ഷെല്ലി എൻ. കുമാർ എന്ന താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒട്ടനവധി സീരിയലുകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി
ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്സില്’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലന്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.‘മിന്നല്‍ മുരളി’യുടെ
അമാനുഷിക കഥാപാത്രങ്ങളുടെ കഥകൾ കാണുമ്പോഴും കേൾക്കുമ്പോഴും അതുപോലെ സൂപ്പർ പവേഴ്സ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ?. ഒരിക്കലും നടക്കാത്ത ആഗ്രഹമായി അത് മനസ്സിന്റെ ഉള്ളറയിലെവിടെയെങ്കിലും കിടക്കുന്നുണ്ടോ?. എങ്കിൽ മനസ്സിലുള്ള ആഗ്രഹം തുറന്നെഴുതാൻ അവസരം ഒരുക്കുകയാണ് ക്യാംപൾസ്. കോളജ്
തമിഴിൽ നിന്നുള്ള പുതിയ സൂപ്പർ ഹീറോ ചിത്രം വീരന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകൻ. എ.ആർ.കെ ശരവൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം
മിന്നൽ മുരളിയിലെ ഡിലീറ്റഡ് സീൻ റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സ്. ഞെട്ടാൻ വരട്ടെ. സംഗതി നെറ്റ്ഫ്ലിക്സിന്റെ ഒരു നമ്പറാണ്. നെറ്റ്ഫ്ലിക്സ് പ്ലെ ബാക്ക് 2022 എന്ന തീമുമായി ബന്ധപ്പെട്ടാണ് രസകരമായൊരു വിഡിയോ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തത്. 2022ലും കഴിഞ്ഞ ഡിസംബറിലുമായി റിലീസ് ചെയ്ത പ്രശസ്ത സിനിമകളുടെയും
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ
ദിലീപ് നായകനായെത്തുന്ന സൂപ്പർഹീറോ ചിത്രം പറക്കും പപ്പൻ പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകൾ കണ്ട് കൊതിച്ചിരുന്ന മലയാളികള്‍ക്ക് മുന്നിൽ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ചിത്രമായി അവതരിച്ച മിന്നൽ മുരളിക്ക് വീണ്ടും ഒരു അഭിമാന നേട്ടം. സിനിമയിൽ ഷിബു എന്ന കഥാപാത്രമായി സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടൻ ഗുരു സോമസുന്ദരത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ
എന്തുകൊണ്ടാണ് സിനിമകളിൽ സൂപ്പർ പവർ പുരുഷനു മാത്രം ലഭിക്കുന്നത്, മുരളിക്ക് പകരം ഒരു സ്ത്രീയ്ക്ക് മിന്നലടിച്ചിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് ഈ ഷൂട്ടിലേക്ക് നയിച്ചത്....
Results 1-10 of 97