Activate your premium subscription today
കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല.
വിജയരാഘവൻ നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തിയ ‘പൂക്കാലം’ മലയാളികളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയായിരുന്നു. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആണ് പൂക്കാലം സംവിധാനം ചെയ്തത്. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിന്റെ
പാലക്കാട് ജില്ലയിലെ കോങ്ങാടും വള്ളിക്കോടും തമ്മിൽ വെറും 20 മിനിറ്റ് ദൂരമേയുള്ളൂവെങ്കിലും ഈ രണ്ടിടങ്ങളിൽ ജനിച്ചു വളർന്ന ഇരട്ടസഹോദരങ്ങൾ കണ്ടുമുട്ടിയത് ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ സെറ്റിലാണ്. ചിത്രത്തിലെ ഇരട്ട ദമ്പതികൾക്കായി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് പാലക്കാട് രണ്ടിടത്തുള്ള
പൂക്കാലം സിനിമയുടെ ഡബിങ് നടക്കുന്ന സമയം. പ്രധാന കഥാപാത്രമായ ഇച്ചാപ്പയെ അവതരിപ്പിക്കുന്ന വിജയരാഘവൻ, ചിത്രത്തിൽ തന്റെ ഇളയ മകളായ എൽസമ്മയെ അവതരിപ്പിച്ച ഗംഗ മീരയുടെ പ്രകടനം കണ്ട് അവരെ ഫോണിൽ വിളിച്ചു പറഞ്ഞു, "ഗംഗേ... സ്ക്രീനിൽ അമ്പിളി മാമനെപ്പോലെ നീ തെളിഞ്ഞു നിൽക്കുന്നു" എന്ന്! സിനിമ
‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത പൂക്കാലം തിയറ്ററുകളിൽ ചിരിയാരവം തീർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളത്തിന്റെ അതുല്യ നടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തിയിരിക്കുന്ന 'പൂക്കാലം'
ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലം സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരുടെ കണ്ണുടക്കിയത് നൂറു വയസ്സുകാരനായുള്ള വിജയരാഘവന്റെ ഗെറ്റപ്പിലാണ്. സ്ക്രീനിൽ കാണുമ്പോൾ തന്നെ പ്രത്യേക ഇഷ്ടം പിടിച്ചു പറ്റുന്ന ആ ലുക്ക് ഏറെ ശ്രദ്ധ നേടി. 'നമ്മുടെ വിജയരാഘവന് ശരിക്കും പ്രായമായോ?', 'വിജയരാഘവൻ ഹെവി
ഗണേശ് രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ ‘പൂക്കാലം’ തിയറ്ററില് മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘പൂക്കാലം’ ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നൂറ് വയസ്സുകാരന് ഇട്ടൂപ്പായി വിജയരാഘവനും
അബു സലിം എന്ന പേരു കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസിൽ തെളിയുക, മസിൽ പെരുപ്പിച്ച് ഇടിക്കാനൊരുങ്ങി നിൽക്കുന്ന ഒരു ഗുണ്ടയുടെ മുഖമാകും. കാരണം, അത്രയേറെ ഗുണ്ടാ വേഷങ്ങൾ അബു സലിം അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു വട്ടം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട അബു സലിമിന് ഫിറ്റ്നസും വർക്കൗട്ടും ജീവിതത്തിന്റെയും
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത് സ്നേഹത്തിന്റെ ആത്മബന്ധത്തിന്റെ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചുകൊണ്ട് ഒരു പുതിയ സിനിമ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ‘ആനന്ദം’ എന്ന ക്യാംപസ് ചിത്രത്തിന്റെ സംവിധായകനായ ഗണേഷ് രാജ് ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ‘പൂക്കാലം’ എന്ന മറ്റൊരു ഫീൽ
Results 1-9