Activate your premium subscription today
പന്നിത്തടം∙ കേച്ചേരി - അക്കിക്കാവ് റോഡ് നവീകരണത്തിന്റെ ഭാഗമായി പന്നിത്തടം ജംക്ഷൻ വികസനത്തിൽ ജംക്ഷനോട് ചേർന്നു നിൽക്കുന്ന ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്ത്തകരുടെ പ്രതിഷേധം.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. 5
പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുൾ മുണ്ടക്കൈയെ തൂത്തുവാരി ആർത്തലച്ച് ചൂരൽമലയിലേക്ക് വരുമ്പോൾ എല്ലാം തലയുയർത്തി നിന്നുകൊണ്ട് കണ്ടത് ഒരു ആൽമരമായിരുന്നു. ചൂരൽമലക്കാരുടെ ക്ഷേത്രമുറ്റത്തെ പ്രിയപ്പെട്ട ആൽമരം!
കൊല്ലം ∙ എസ്എൻ കോളജ് ജംക്ഷനിലെ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണ് ലോട്ടറി തൊഴിലാളിക്കു ഗുരുതര പരുക്ക്. തലയ്ക്കു സാരമായി പരുക്കേറ്റ പോളയത്തോട് കപ്പലണ്ടിമുക്ക് മുനിസിപ്പൽ നഗറിൽ ജോർജ് രാജുവിനെ (80) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഇതേ മരത്തിന്റെ കൂറ്റൻ
വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനു സമീപം സംസ്ഥാന പാതയോരത്തു നിന്നിരുന്ന കൂറ്റൻ ആൽമരം കടപുഴകി വീണു. റെയിൽവേ കോംപൗണ്ടിലേക്കാണു മരം വീണത്. റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കു ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചു. നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ആൽമരത്തിന്റെ വേരുകൾ പൂർണമായും ദ്രവിച്ച അവസ്ഥയിൽ ആയിരുന്നു. മരം
നെടുമങ്ങാട് ∙ നഗരമധ്യത്തിൽ, കച്ചേരി ജംക്ഷനിൽ ആകെ തണൽ ഏകി നിൽക്കുന്ന മുത്തശ്ശി ആൽമരത്തിന്റെ വൻ ശിഖരങ്ങൾ നവകേരള സദസ്സിന്റെ മറവിൽ ഇന്നലെ രാവിലെ മുറിച്ച് മാറ്റിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. പ്രതിഷേധക്കാർ എത്തിയതോടെയാണ് കൂടുതൽ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നത് നിർത്തിയത്.
ശബരിമല സന്നിധാനത്ത് ആഴിയോടു ചേർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരം ഭക്തർക്കു കൗതുകമാണ്. ആഴിയിൽ നാളികേരങ്ങൾ കത്തിയമരുന്നതിന്റെ കനത്ത ചൂട് വർഷങ്ങളായി ഏറ്റുവാങ്ങിയിട്ടും മരത്തിനു കേടുപാടുകൾ സംഭവിക്കുന്നില്ല. പുതിയ ഇലകൾ
പെരിങ്ങിലിപ്പുറം∙ ബുധനൂർ കുറിച്ചിപ്പുഴ പാലത്തിനു കിഴക്കു ഭാഗത്തെ ആൽമരത്തിന്റെ വലിയ ശിഖരങ്ങൾ അപകട ഭീതി പരത്തുന്നു.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് 100 വർഷത്തിനു മുകളിൽ പഴക്കമുള്ള മരം. 11 കെവി അടക്കമുള്ള വൈദ്യുതികമ്പികൾക്കു മുകളിലാണ് മരത്തലപ്പ്.പരിസരത്തെ 50 വീട്ടുകാർ ചേർന്നു ഒപ്പിട്ട നിവേദനം
തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിലെ മുത്തശ്ശി ആലിനു രണ്ടാംഘട്ട ചികിത്സ തുടങ്ങി. കട വേരുകൾക്കു ക്ഷതം സംഭവിക്കാതെ ഇന്നലെ ആലിന്റെ ചുറ്റും വൃത്തിയാക്കി. തുടർന്നായിരുന്നു ജൈവ ചികിത്സ. പുതിയതായി വന്നിട്ടുള്ള വേരുകൾ ബലപ്പെടുത്തുക, മരത്തിന്റെ തൊലിയുടെ പുറത്തുള്ള ഫംഗസുകൾ നശിപ്പിക്കുക, തടിയിൽ പുതുതായി മുളച്ച
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഹവായി. ദ്വീപസമൂഹമായ ഹവായി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് മൗവി. ഇവിടെ വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന ഉൾപ്പടെ ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചു.
മധ്യപ്രദേശിലെ സൽമത്പുരിലാണ് ആ ആൽമരം നിൽക്കുന്നത്. വെറുമൊരു മരമല്ല ഇത്. ഒരു വർഷം 12 ലക്ഷം രൂപയാണ് ഇതിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാരിനു ചെലവാകുന്നത്. ഇന്ത്യയുടെ ആദ്യ വിവിഐപി മരമെന്ന് തദ്ദേശീയർ വിളിക്കുന്ന ഈ മരം ലോകപ്രശസ്തമായ സാഞ്ചി ബുദ്ധമതകേന്ദ്രത്തിൽ നിന്നു 5 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്
Results 1-10 of 15