Activate your premium subscription today
കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന തിമിംഗലമാണ് ഓർക്കെ. കില്ലർ വെയിൽ എന്ന് ഇംഗ്ലിഷിൽ ഇവ വിശേഷിപ്പിക്കപ്പെടുന്നു. പേരു കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ആശാന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. സംഭവം ശരിയാണ് കടലിലെ ഏറ്റവും ആക്രമണകാരികളായ ജീവികളിലൊന്നാണ് ഓർക്ക. വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ
ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്നു നമുക്കറിയാം. എന്നാൽ കടലിലെ ഏറ്റവും അപകടകാരിയായ ജീവി ഇതല്ല. കടലിൽ ധാരാളം ജീവികൾ അപകടകാരികളാണെന്നു കൂട്ടുകാർക്കറിയാമല്ലോ, കടൽപ്പാമ്പുകൾ മുതൽ ജെല്ലിഫിഷ്, കൊമ്പൻ സ്രാവ് തുടങ്ങി അനേകം ജീവികൾ ഇക്കൂട്ടത്തിൽപെടും. എന്നാൽ പല വിദഗ്ധരും കടലിലെ അപകടകാരികളായ
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
ഭൂമിയിലെ ജീവികളിൽ തന്നെ ഏറ്റവും വലിയവയായ തിമിംഗലങ്ങൾ എന്നും മനുഷ്യർക്ക് കൗതുക കാഴ്ചയാണ്. അപ്പോൾ അപൂർവതകളുള്ള ഒരു തിമിംഗലം ആയാലോ? അത്തരത്തിലൊരു കാഴ്ചയാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് കലിഫോർണിയയ്ക്ക് സമീപം സമുദ്രത്തിൽ തിമിംഗല നിരീക്ഷകരെ കാത്തിരുന്നത്. ന്യൂപോർട്ട് ഹാർബറിന് സമീപത്തുവച്ച് ഉടലാകെ വെളുത്ത
പൂർണ ആരോഗ്യത്തോടെ ജീവിച്ചാൽ മനുഷ്യനെപോലെ ഏതാണ്ട് 100 വർഷത്തിനടുത്താണ് ഓർക്ക തിമിംഗലങ്ങളുടെ ആയുർദൈർഘ്യം. തന്റെ ജീവിതത്തിന്റെ പകുതിയിലധികവും തടവിൽ കഴിഞ്ഞ ഒരു തിമിംഗലത്തിന് ഇപ്പോൾ മോചനം ലഭിക്കാൻ പോകുന്നുവെന്ന വാർത്തയാണ് മിയാമിയിൽ നിന്നും പുറത്തു വരുന്നത്. 53 വർഷമായി തടവിൽ കഴിയുന്ന ലോലീറ്റ എന്ന
മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങൾക്കിടയിലും കൂട്ടമായി കൊലപാതകങ്ങൾ നടത്താൻ പ്രവണതയുള്ളവയുണ്ട്. അത്തരക്കാരുടെ മുന്നിൽ ഇരകളുടെ ഒരു വലിയ കൂട്ടം വന്നുപെട്ടാൽ എന്തായിരിക്കും അവസ്ഥ. ആ കൂട്ടത്തെ തന്നെ അവ ഇല്ലാതാക്കിയെന്ന് വരും. അത്തരം ഒരു സംഭവമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് സമീപ
ദിനംപ്രതി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ വന്നടിയുന്നുണ്ടെന്നും അവ സമുദ്ര ജീവികളുടെയും പ്രകൃതിയുടെയും നിലനിൽപിന് വലിയ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ ശേഷവും പ്ലാസ്റ്റിക് ഉപഭോഗത്തിനോ അത് വലിച്ചെറിയുന്നതിനോ കാര്യമായ കുറവുകൾ ഉണ്ടായിട്ടില്ല. എന്നാൽ മനുഷ്യന്റെ ഈ ചെയ്തികൾ മൂലം വലയേണ്ടി
സമുദ്ര ജീവികളുടെ ജീവിത രീതികൾ ഗവേഷകർക്ക് മാത്രമല്ല ഏവർക്കും കൗതുകമുണർത്തുന്നവയാണ്. അവയുടെ രൂപവും പെരുമാറ്റ രീതികളുമെല്ലാം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്നവരുണ്ട്. ഇപ്പോഴിതാ ഓർക്ക തിമിംഗലങ്ങൾ സ്രാവുകളെ വേട്ടയാടി കൊല്ലുന്നതായി നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കടലിലെ പ്രധാന
കരയിലായാലും കടലിലായാലും ജീവികൾ തമ്മിൽ ഏറ്റുമുട്ടുന്നത് സർവസാധാരണമാണ്. ഇത്തരത്തിൽ ഏറ്റുമുട്ടുന്നത് തിമിംഗലങ്ങളാണെങ്കിൽ അത് ഏറെ കൗതുകമുള്ള കാഴ്ചയാണ്. ഇപ്പോഴിതാ രണ്ട് വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട തിമിംഗലങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഷിങ്ടണിലെ
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്ന സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് ഓര്‍ക്കകളുടെ വേട്ടയാടല്‍. ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളുടെ വേട്ടയ്ക്ക് പലപ്പോഴും കടലിലെ തന്നെ ഏറ്റവും അക്രമകാരികളായ ജീവികളെന്ന് കരുതുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വിധേയരാകുന്നു എന്നാണ്
Results 1-10 of 20