Activate your premium subscription today
വിഷത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളവയാണ് ബ്ലാക്ക് മാമ്പകൾ. ഇവയുടെ കടിയേറ്റാൽ ഉടൻതന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് ഉറപ്പാണ്. അത്തരത്തിൽ ഉഗ്രവിഷമുള്ള ഒരു ബാക്ക് മാമ്പയെ അതിവിദഗ്ധമായി പിടികൂടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നിക്ക് ഇവാൻസ് എന്ന പാമ്പ് പിടുത്ത വിദഗ്ധൻ.
ക്രിസ്മസ് ട്രീയുടെ താഴെ പതുങ്ങിയിരുന്നത് ഉഗ്രവിഷപ്പാമ്പ്. സൗത്ത് ആഫ്രിക്കയിലെ ക്വീൻസ്ബർഗിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രിസിമസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ . ഇതിന്റെ ഭാഗമായി പൂന്തോട്ടം നവീകരിക്കുകയും വീടിനകം അലങ്കരിക്കുകയും ക്രിസ്മസ് ട്രീ വീടിനുള്ളിൽ
ബ്ലാക്ക് മാംബയുടെ ആക്രമണത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ. സിംബാബ്വെയിലാണ് ദാരുണമായ സംഭവം നടന്നത്. തപിവ മുസിവ എന്നയാളുടെ ഭാര്യയും 21 കാരിയായ മകളും 15 വയസ്സുകാരനായ അനന്തിരവനുമാണ് പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുരിമ്പിക ഗ്രാമത്തിലെ മലനിരകളിൽ വിറക് ശേഖരിക്കുന്നതിനിടയിലാണ് ഇവർക്ക്
വിഷപ്പാമ്പുകളുടെ വാശിയേറിയ പോരാട്ടം നേരിൽ കാണുകയെന്നത് അപൂർവമാണ് .അതും ബ്ലാക്ക് മാമ്പകളുടെ. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഒറ്റനോട്ടത്തിൽ ഇണചേരുകയാണെന്ന സംശയം തോന്നുമെങ്കിലും രണ്ട് ആൺ ബ്ലാക്ക് മാമ്പകൾ തമ്മിലുള്ള വാശിയേറിയ സംഘട്ടനമാണ് ഇവിടെ നടന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന അപകടകാരികളായ
മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക
Results 1-5