Activate your premium subscription today
പൂച്ചെടിയിൽനിന്നു പൂക്കൾ പൂമ്പാറ്റകളെപ്പോലെ പറന്നുപോകുന്നതായി തോന്നി അദ്ഭുതം കൂറുന്ന കുമാരനാശാൻകവിതയിലെ കുട്ടിയെപ്പോലെ നമ്മെ എന്നും അതിശയിപ്പിക്കുന്നവയാണ് ഉത്തര അമേരിക്കക്കാരായ മൊണാർക്ക് ചിത്രശലഭങ്ങൾ. വർഷം തോറും മഞ്ഞുപൊഴിയുന്ന ഹേമന്തകാലത്ത്
ചിത്രശലഭങ്ങളെ കാണുന്നത് തന്നെ സന്തോഷം നൽകുന്ന കാഴ്ചയാണ്. ഒരുകൂട്ടം ശലഭങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്നത് അതിമനോഹരമായ കാഴ്ചയും. അത്തരത്തിൽ ചിത്രശലഭങ്ങള്‍ ഒരുമിച്ചെത്തി മഡ് പഡ്ലിങ് അഥവാ ചെളിയൂറ്റൽ നടത്തുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍
നീലാകാശത്തിലൂടെ പാറിപ്പറക്കുന്നത് ആയിരക്കണക്കിന് ചിത്രശലഭങ്ങൾ. മനോഹരമായ ഈ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബീറ്റങ്കബീഡൻ എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കുന്ന പല അദ്ഭുതക്കാഴ്ചകളും അമ്പരപ്പിക്കുന്നവയാണ്. ഇവയിലൊന്നാണു ശൈത്യകാലത്ത് വടക്കേ അമേരിക്കയില്‍
അതിരപ്പിള്ളി വനപ്രദേശങ്ങളിൽ മൺസൂൺ ആരംഭത്തിനു മുൻപേ ശലഭ മഴ തുടങ്ങി. മഞ്ഞ നിറത്തിലുള്ള തകരമുത്തി കൂട്ടത്തോടൊപ്പം കിളിവാലൻ, നീലക്കടുവ തുടങ്ങിയ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളാണു വർണമഴയായി പൊഴിയുന്നത്. തകരമുത്തി സാധാരണ ഗതിയിൽ മഴക്കു മുൻപേ ദേശാടനം ആരംഭിക്കുന്നതാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പശ്ചിമഘട്ട
Results 1-4