Activate your premium subscription today
ജക്കാർത്ത∙ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി.
ക്ലൗഡ് സീഡിങ് കാരണമായോ? ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ
ഒരു വർഷത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൂടിലൂടെ കടന്ന് പോകുന്ന യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ മഴയുടെ തോത് വർധിപ്പിക്കുന്നതിനായി കൃത്രിമമാർഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. അതായത് ക്ലൗഡ് സീഡിങ് മുഖേന മഴയുടെ തോത് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ക്ലൗഡ് സീഡിങ് മുഖേനമാത്രമാണോ യുഎഇയില്‍ മഴ
ചൈനീസ് സൈന്യത്തിന് അനുകൂലമായ തരത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനും ചൈന ശ്രമിച്ചേക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. ഹിമാലയത്തിലെ കാലാവസ്ഥ കൈപ്പിടിയിലൊതുക്കി മേഖലയുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുമോ?... | Weather Modification Program | China | Cloud Seeding | India | Manorama News | Manorama Online
അബുദാബി ∙ കൊടുംചൂട് തുടരുന്ന യുഎഇയിൽ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വർധിപ്പിക്കും. ഒരു മാസം നീളുന്ന ക്യാംപെയിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ്
അബുദാബി∙ ആഗോള താപനം ചെറുക്കുന്നതിനും കൂടുതൽ മഴപെയ്യിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ തേടുന്ന ആറാമത് റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന് അബുദാബി ആതിഥേയത്വം വഹിക്കും......
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് ചൈന കടന്നു പോകുന്നത്. ഉറവകള്‍ ഇല്ലാതായതോടെ വറ്റിവരണ്ട അവസ്ഥയിലാണ് ചൈനയിലെ പ്രധാന നദികളെല്ലാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ചൈന കടന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്സെ നദിയില്‍ വെള്ളമെത്തിക്കാന്‍
ദുബായ് ∙ സാങ്കേതികവിദ്യ നവീകരിച്ചു കൂടുതൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്കു യുഎഇയിൽ തുടക്കമായി. മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തിയാണു മഴ ലഭ്യത കൂട്ടുക......
ദുബായ് ∙ മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും......
മഴ കുറയുകയും വരള്‍ച്ച രൂക്ഷമാകുകയും ചെയ്യുന്ന ഈ ആഗോളതാപന കാലത്ത് ഇപ്പോള്‍ അടിക്കടി കേള്‍ക്കുന്ന പേരാണ് ക്ലൗഡ് സീഡിങ്. വിമാന മാര്‍ഗം ആകാശത്ത് രാസവസ്തുക്കള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴമേഘങ്ങള്‍ നിര്‍മിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വരള്‍ച്ച ഒഴിവാക്കാന്‍ മാത്രമല്ല ചൈന പോലുള്ള
Results 1-10