ADVERTISEMENT

Activate your premium subscription today

സെർ‌വിഡായ് കുടുംബത്തിൽപ്പെടുന്ന ഒരു സസ്തനിയാണ്‌ മാൻ. ആർടിയോഡാക്ടൈല(Artiodactyla) നിര(Order)യിൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലേയും മറ്റു ചില മൃഗങ്ങളെയും മാൻ എന്നു വിളിക്കാറുണ്ട്. ഇന്ത്യയിൽ 8 തരം മാനുകളാണ് ഉള്ളത്. കലമാൻ, പുള്ളിമാൻ, കേഴമാൻ എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്നത്.

Results 1-10 of 86

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×