Activate your premium subscription today
ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വനനശീകരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് പരിസ്ഥിതി ഗവേഷകർ. ആർട്ടിക്കിൾ 14 എന്ന ജേണലിൽ പരിസ്ഥിതി ശാസ്ത്രജ്ഞ പ്രകൃതി ശ്രീവാസ്തവ, ഗവേഷകരായ പ്രേരണസിങ് ബിന്ദ്ര, കൃതിക സമ്പത്ത് എന്നിവർ ചേർന്ന പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ഇടക്കാലത്ത് ആമസോണിലെ വനബാഹുല്യം കുറഞ്ഞുവരുന്നത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്.
സസ്യജാലങ്ങൾക്ക് വളരാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസ്ഥയിൽ നിന്ന് നിത്യഹരിത വനത്തിലേക്ക് ഒരു പ്രദേശം വികസിക്കുന്നത് സസ്യജാല പിന്തുടർച്ച തത്വം അനുസരിച്ചാണ്. വനങ്ങളിലെ പാറപ്പുറത്ത് ഉൾപ്പെടെ ധാരാളമായി സൂര്യപ്രകാശം പതിക്കുന്നുണ്ട്.
ചോക്ലേറ്റ് എന്നത് പലർക്കും ഒരു വികാരമാണ്. ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ചോക്ലേറ്റ് ശീലത്തിനു പിന്നിൽ മധുരിക്കാത്ത ചില വസ്തുതകളുണ്ട്. അമിതമായ ചോക്ലേറ്റ് നിർമാണം പ്രകൃതിക്ക് തിരിച്ചടിയാണ്. ചോക്ലേറ്റ് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൊക്കോ
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല ഡസിൽവയുടെ വിജയത്തിൽ ‘സ്പോഞ്ച് പോലെയായ ഭൂമിയുടെ ശ്വാസകോശം’ ആശ്വാസം കൊള്ളുന്നുണ്ടോ? ലോകത്തെ പരിസ്ഥിതി വാദികൾക്ക് ഏതായാലും ആശ്വാസമുണ്ട്. ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ ലുല ഡസിൽവയുടെ മടങ്ങി വരവിൽ ആശ്വാസത്തിലാണെന്ന് പരിസ്ഥിതി സ്നേഹികളും പറയുന്നു. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുമെന്ന് തന്റെ ആദ്യ പ്രസംഗത്തിൽത്തന്നെ നിയുക്ത പ്രസിഡന്റ് ലുല പ്രഖ്യാപിച്ചു കഴിഞ്ഞു. ആമസോണും ബ്രസീലും തമ്മിൽ എന്താണു ബന്ധമെന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമേയുള്ളൂ– ബ്രസീലാണ് ആമസോണിന്റെ വിധി നിർണയിക്കുന്നത്. ‘‘ഭൂമിയിലെ ജീവജാലങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചിന്തിച്ചാൽ, വെട്ടി വീഴ്ത്തുന്ന മരങ്ങൾ തരുമെന്നു നിങ്ങൾ കരുതുന്ന ലാഭത്തിന്റെ എത്രയോ മടങ്ങു മൂല്യമാണു തലയുയർത്തി നിൽക്കുന്ന ഒരു മരത്തിന്. ജന്തു ജാലങ്ങളെ നശിപ്പിക്കുകയും മനുഷ്യജീവനെ അപകടത്തിലാക്കുകയും ചെയ്യുന്ന മെർക്കുറിയുടെ ചെലവിൽ വേർതിരിച്ച് എടുക്കുന്ന സ്വർണത്തേക്കാൾ എത്രയോ വലിയ വില തെളിഞ്ഞ് ഒഴുകുന്ന ഒരു നദിക്കുണ്ട്.’’– ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ലുല ഡസിൽവ നടത്തിയ പ്രസംഗത്തിലെ വരികൾ ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹികൾക്കു നൽകിയ ആവേശം ചില്ലറയല്ല. ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും ആമസോൺ കാടും തമ്മിലുള്ള ബന്ധം വിശദമായി വിലയിരുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് കോഓർഡിനേറ്ററും മലയാളിയുമായ ഷാജി തോമസ്...
ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം "All men's miseries derive from not being able to sit in a quiet room alone" (നിശബ്ദമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് മനുഷ്യന്റെ ദുരിതങ്ങളെല്ലാം ഉടലെടുക്കുന്നത് ) - Blaise Pascal ( French Mathematician) മനുഷ്യചരിത്രത്തിലെ
ക്രമക്കേടുകളോട് ഉടനടി പ്രതികരിക്കുന്ന യുവ ഉദ്യോഗസ്ഥരും മാധ്യമങ്ങളുടെ തുറന്നെഴുത്തും വനം വകുപ്പിനെ നേരായ ട്രാക്കിലേക്ക് നയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്...Kerala Forests, Kerala Forest Summer
പന്നിവളര്‍ത്തല്‍ മുഖ്യതൊഴിലായി ഉപജീവനം നടത്തുന്ന മലേഷ്യയിലെ കബൂങ് ബാറു സുന്ഗയി നിപ മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ 1998 - 99 കാലഘട്ടത്തില്‍ തീവ്രതയുള്ള രോഗവും വ്യാപകമരണവും വിതച്ച അജ്ഞാതരോഗാണുവിനെ തേടി പ്രദേശത്തെ ഡോക്ടറായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ
നിബിഡമായ തന്റെ കാടിന്റെ നിശബ്ദതയിൽ, നിർഭയം, കരുത്തോടെ വന്യമായ സൗന്ദര്യത്തോടെ, തന്റെ ഭക്ഷണം തേടി നടക്കുന്ന കടുവയുടെ ചിത്രം മനോഹരമായ ഒരു പ്രകൃതിദൃശ്യത്തിനോടൊപ്പം, ഇന്നത്തെ ദിവസം (ജൂലൈ 29) ഗൗരവമുള്ള ചില ചിന്തകളിലേക്കും ലോകത്തെ നയിക്കുന്നു. അതെ, ഇന്ന് ലോക കടുവ ദിനം. 2015ൽ ഐയുസിഎൻ വംശനാശഭീഷണി നേരിടുന്ന
പുതിയ തലമുറയിലേക്കു സംസ്കൃതിയുടെ വിത്തുകൾ പാകി മുളപ്പിക്കുകയാണു സുനിൽ മാഷിന്റെ ‘നീർമാതളം വിതൈപന്തുകൾ’. പരിസ്ഥിതി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു മരം വച്ചുപിടിപ്പിക്കുന്ന നമ്മുടെ നാട്ടിൽ വ്യത്യസ്തമായ പരിസ്ഥിതി പാഠമാണു കെ.എസ്. സുനിൽ എന്ന ഫിസിക്സ് അധ്യാപകൻ പഠിപ്പിക്കുന്നത്.<b
Results 1-10 of 16