Activate your premium subscription today
കാലാവസ്ഥാ വ്യതിയാനം നിലവിലെ അവസ്ഥയിൽ തുടർന്നാൽ 2070 ഓടെ ഭൂമുഖത്തെ ജീവജാലങ്ങളിൽ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് അരിസോണ സർവകലാശാല (Arizona State University) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ (International Union for Conservation of Nature– ഐയുസിഎൻ) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു
വംശനാശത്തിലേക്ക് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ് വാക്വിറ്റകൾ. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു
ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമായ റഫ്ലേഷ്യ വംശനാശത്തിനരികിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉടനടി പരിഹാരനടപടികൾ ചെയ്തില്ലെങ്കിൽ അപൂർവമായ ഈ പുഷ്പവിഭാഗം അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു. കടുത്ത ദുർഗന്ധം പുറത്തേക്കു വിടുന്ന റഫ്ളേഷ്യ സസ്യശാസ്ത്രജ്ഞരെ എന്നും കൗതുകത്തിലാഴ്ത്തിയിരുന്നു. ഒരു
പരിസ്ഥിതി ദിനാചരണം തുടങ്ങിയിട്ട് ഇന്നേക്ക് 50 വർഷം. വൃക്ഷങ്ങളും കാടും കടലും പുഴയും മലയുമെല്ലാം സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വിലയേറിയ ഫംഗസ് ഏതാണ്? മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ് അതെന്നു കൂടി പറഞ്ഞുവയ്ക്കണം. കാരണം മനുഷ്യന്റെ ആസക്തികളെ ആളിക്കത്തിക്കാനുള്ള പ്രത്യേക മരുന്ന് തയാറാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ആ ഫംഗസും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ടിബറ്റന്‍
വംശനാശം വന്ന ഒരു മാമ്മത്തിന്റെ ഡിഎൻഎയിൽ നിന്നു കൾച്ചർ ചെയ്തെടുത്ത കൃത്രിമ മാംസവുമായി ലാബ് ഗ്രോൺ മീറ്റ് രംഗത്ത്പ്രവർത്തിക്കുന്ന കമ്പനി. ഓസ്ട്രേലിയയിലെ വൗ എന്ന കൾച്ചേഡ് മീറ്റ് കമ്പനിയാണ് വ്യത്യസ്തമായ മാംസം തയാർ ചെയ്തത്. മൃഗകോശങ്ങളിൽ നിന്നു കൾച്ചർ ചെയ്തെടുത്താണ് ലാബ് ഗ്രോൺ മീറ്റ് തയാർ ചെയ്യുന്നത്.
യുഎസിലെ 40 ശതമാനം മൃഗങ്ങളും 34 ശതമാനം സസ്യങ്ങളും വംശനാശഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ആവാസവ്യവസ്ഥയുടെ 41 ശതമാനവും തകര്‍ച്ച നേരിടേണ്ടിവരുമെന്നും നേച്ചര്‍ സര്‍വ് ഗവേഷണ സംഘം വ്യക്തമാക്കുന്നു. കൊഞ്ചും കള്ളിച്ചെടിയും മുതല്‍ ശുദ്ധജല ചിപ്പികള്‍ വരെയുള്ള ഇനങ്ങളും അപ്രത്യക്ഷമായേക്കുമെന്നാണ് മുന്നറിയിപ്പ്.
ഭൂമിയിൽ നിന്ന് കാണാതായ ജീവി വർഗത്തിൽ ഏറ്റവും അറിയപ്പെടുന്നത് ദിനോസറുകളാണ്. മനുഷ്യരൊക്കെ കാണുന്നതിന് മുൻപ് തന്നെ അവർ ഭൂമിവാഴ്ച്ച അവസാനിച്ച് എങ്ങോ പോയി. പിന്നീട് വന്ന ശാസ്ത്രജ്ഞൻമാർ കിട്ടിയ അവശിഷ്ടങ്ങളൊക്കെ വെച്ച് ഒരു രൂപമുണ്ടാക്കി. നിരവധി പഠനങ്ങളും നടന്നു. 1993ൽ ജുറാസിക് പാർക്ക് എന്ന സിനിമ
തമിഴ്നാടിന്റെ സംസ്ഥാന മൃഗമായ വരയാടുകളെ സംരക്ഷിക്കാൻ 25.14 കോടി ചെലവിൽ പദ്ധതി രൂപീകരിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട വരയാടുകളെ സംരക്ഷിക്കാൻ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് ‘പ്രോജക്ട് നീലഗിരി തഹർ’ എന്നാണു പേരിട്ടിരിക്കുന്നത്. 5 വർഷം
Results 1-10