Activate your premium subscription today
കോയമ്പത്തൂർ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വൈദ്യുതി ഉൽപാദനത്തിൽ വേറിട്ട രീതിയിൽ പരീക്ഷണവുമായി കോയമ്പത്തൂർ കോർപറേഷൻ. നഗരത്തിനോടു ചേർന്നു കിടക്കുന്ന ഉക്കടം കുളത്തിൽ ഫ്ലോട്ടിങ് സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. ദിവസേന 154 കിലോ വാട്ട് (693 യൂണിറ്റ് ) വൈദ്യുതി ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ
2023 ഓഗസ്റ്റിൽ, തീവ്രമായ ഉഷ്ണതരംഗം സൃഷ്ടിച്ച കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ കേരളം ഏറെ വലയുകയുണ്ടായി. ആവശ്യത്തിന് മഴ ലഭിക്കാത്തതും വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും സാഹചര്യം പരിഹരിക്കുന്നതിനായി ലോഡ് ഷെഡിങ് (നിയന്ത്രിത വൈദ്യുതി മുടക്കം),
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 1578 കോടി ദിർഹം ചെലവിലാണ് 44 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പ്ലാന്റ് സജ്ജമാക്കിയത്. 263 മീറ്റർ ഉയരത്തിൽ
വീട്ടിൽ ഒരു സോളാർപ്ലാന്റ് സ്ഥാപിക്കാൻ നിങ്ങൾക്കു താല്പര്യമുണ്ടോ? പണമില്ലെന്നു കരുതി വിഷമിക്കേണ്ട. നിങ്ങളുടെ തൊട്ടടുത്ത സഹകരണ ബാങ്ക് സൗരനിലയം സ്ഥാപിക്കാനുള്ള സംഖ്യ വായ്പ തരും. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി അനുസരിച്ചാണ് വായ്പ
Results 1-4