Activate your premium subscription today
അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. പഴങ്ങൾ മാത്രമല്ല എന്ത് ആഹാരവും തുറന്ന് വച്ചാൽ ഇവ പറന്നെത്തും. പഴുത്ത പഴങ്ങള്‍ എങ്കിൽ പറയുകയും വേണ്ട, ഇതെങ്ങനെ പറന്നെത്തുന്നു എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവരുമില്ല. ഇവ നിരുപദ്രവികളാണെന്നു
ആൺ ഈച്ചകളുടെ സഹകരണം ഇല്ലാതെ തന്നെ ഗർഭം ധരിക്കുന്നതിനുള്ള ശേഷി കൃത്രിമമായി പെൺ ഈച്ചകളിൽ സൃഷ്ടിച്ചെന്ന് ഗവേഷകർ. ജനിതകമാറ്റം വരുത്തിയാണ് ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴയീച്ചകളിൽ ഈ നേട്ടം കൈവരിച്ചത്. ജനിതക മാറ്റം വരുത്തിയതിനാൽ ഇപ്പോഴത്തെ ഈച്ചകളിൽ മാത്രമല്ല,
ഫംഗസുകൾ മനുഷ്യനെ സോംബികളാക്കി മാറ്റുന്നത് സിനിമകളിൽ കണ്ടുകാണും. അതൊരു ഫിക്ഷൻ കഥ മാത്രമാക്കി ഒതുക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.വലിയ ജീവികളുടെ ശരീര ഊഷ്മാവിൽ അതിജീവിക്കാൻ കഴിയുന്ന ഫംഗസുകൾ ഇതുവരെ ഉടലെടുത്തിട്ടില്ല എന്നതിനാൽ
പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും മനുഷ്യരെ ദുഖത്തിലാക്കാറുണ്ട്. ഇതുമൂലം പലതരം അസുഖങ്ങളും എന്തിന് മരണത്തിലേക്ക് പോലും നയിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, ചില ജീവികൾക്കിടയിലും ഇത്തരം വൈകാരിക അടുപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സമാനമായ പ്രതിഭാസം ഈച്ചകളിലും
Results 1-4