മാരക വിഷമുള്ള ചിലന്തി വർഗങ്ങളിൽ ഒന്നാണ് ഫണൽ വെബ് ചിലന്തികൾ. ഇരയേയോ, ശത്രുവിനേയോ ആക്രമിക്കുന്ന സമയത്ത് മാനസികാവസ്ഥയ്ക്കനുസരിച്ച് വിഷം കുത്തിവയ്ക്കും. ചിലന്തി വിഷം ഉപയോഗിച്ച് കീടനാശിനികളും മരുന്നുകളും നിർമിക്കാമെന്ന് ഗവേഷകർ. ചിലന്തികളുടെ കടിയേറ്റവർക്കുള്ള ആന്റി വെനവും ഇതിലൂടെ നിർമിക്കാം. കൂടുതൽ പഠനങ്ങൾ നടന്നുവരുന്നു.
Mail This Article
×
No results found
ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.