Activate your premium subscription today
ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് വരുത്തിവച്ചിരിക്കുന്നത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. 20ലധികം വീടുകൾ തകരുകയും 600 ഓളം മരങ്ങൾ കടപുഴകുകയും ചെയ്തു. പ്രധാന സംസ്ഥാന
വനമേഖലയിൽ അനുവാദമില്ലാതെ കയറുമ്പോഴുള്ള അപകടത്തെക്കുറിച്ചും സന്ദർശനം നടത്തുന്നവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുമെല്ലാം ബോധവൽക്കരണങ്ങൾ തുടർച്ചയായി നൽകിയിട്ടും അവയെല്ലാം നിസാരമായി കാണുന്നവർ ഏറെയാണ്. സ്വന്തം ജീവനും മൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തികളെ ഒരു വിനോദമായി മാത്രം
തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറുന്ന രംഗം കാണാനെത്തിയ 12 പേർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗിർ വനത്തിനു സമീപമുള്ള ദേവാലിയ വനപരിധിയിൽ നവംബർ
കാട്ടിലെ രാജാവിനെ ആഘോഷിക്കാനും അതിന്റെ ക്ഷേമത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്താനുള്ള അവസരമാണ് ആഗസ്റ്റ് 10-ന് ആചരിക്കപ്പെടുന്ന ലോക സിംഹദിനം. വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ-സിംഹ സംഘർഷം തുടങ്ങിയ സിംഹങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് ഈ ദിവസം ലോകസമൂഹം
ഇന്ത്യയുടെ ദേശീയമൃഗമെന്ന പദവിയിൽ വിരാജിച്ചിരുന്ന ഒരു കാലം സിംഹങ്ങൾക്കുണ്ടായിരുന്നു.1972-ൽ കടുവകൾ ആ സ്ഥാനം തട്ടിയെടുത്തു. ആനകളാകട്ടെ 2010 മുതൽ നമ്മുടെ ദേശീയ പൈതൃകജീവികളാണ്. കടുവകൾക്കും ആനകൾക്കും നമ്മുടെ രാജ്യത്ത് ഉയർന്ന പദവിയാണുള്ളത്. പ്രോജക്ട് ടൈഗർ, പ്രോജക്ട് എലഫന്റ് എന്നീ പരമപ്രധാനമായ
ഗുജറാത്തിൽ പെൺസിംഹത്തെ ഉപദ്രവിച്ച കേസിൽ ഏഴുപേരെ ശിക്ഷിച്ച് കോടതി. ഗിർ–സോമനാഥ് ജില്ലാ കോടതിയുടേതാണ് വിധി. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. കേസിൽ പ്രതിയായ ആറുപേർക്ക് മൂന്നുവർഷത്തെ തടവും ഒരാൾക്ക് ഒരു
പുലർച്ചെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനെത്തിയ അതിഥിയെക്കണ്ട് സുരക്ഷാജീവനക്കാരൻ ഞെട്ടി. അടഞ്ഞുകിടന്ന ഹോട്ടലിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയത് ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിക്കോയിലാണ് നടുക്കുന്ന സംഭവം. ഗിർ ദേശീയപാർക്കിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരത്തിൽ സിംഹങ്ങൾ
ഗുജറാത്തിലെ ഗിർ വനപരിധിയിൽ സിംഹങ്ങളെ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് ഭയപ്പെടുത്തിയ ആളുകളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. സിംഹങ്ങളെ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ്
സിംഹം വേട്ടയാടുന്നത് കാണാനും അത് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനുമായി ഒരു സംഘം യുവാക്കൾ ചെയ്ത പ്രവർത്തി കടുത്ത വിമർശനമാണ് നേരിടുന്നത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സിംഹത്തെ ആകർഷിക്കാനായി പശുവിനെ വനത്തിനുള്ളിൽ വിട്ടാണ് സിംഹം വരുന്നതും കാത്ത് സംഘം ക്യാമറയുമായി
ആൺ സിംഹവും പെൺ സിംഹവും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങള് കൗതുകമാകുന്നു. ഗിർ വനത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. രാശ്ട്തീയ പ്രവർത്തകനും വന്യജീവി ഫൊട്ടോഗ്രഫറുമായ സുബിൻ അഷാറ പകർത്തിയതാണ് ഈ അപൂർവ ദൃശ്യം.വൈൽഡ് ഇന്ത്യയുടെ ട്വിറ്റർ പേജിലാമ് ദൃശ്യം പങ്കുവച്ചത്. 22 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയിൽ പെൺ സിംഹം
Results 1-10