Activate your premium subscription today
അറബിക്കടലിൽ പുതിയ നാവികത്താവളമായ ഐഎൻഎസ് ജടായു, ഇന്ത്യൻ മഹാസമുദ്രത്തിലെ അഗലേഗ ദ്വീപിൽ മൊറീഷ്യസുമായി കൈകോർത്ത് എയർ സ്ട്രിപ്പും അനുബന്ധ സൗകര്യങ്ങളും, ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രീകരിച്ച് നാവികത്താവളം. സമുദ്രമേഖലയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്
ന്യൂഡൽഹി ∙ മാലദ്വീപിലെ ഇന്ത്യൻ സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കുന്നതിനു പകരമായി സിവിലിയൻ വിദഗ്ധന്മാർ. ഒപ്പം ഇന്ത്യയുമായി സൈനിക സഹകരണസൗകര്യങ്ങൾ തയാറാക്കി മൊറീഷ്യസ്. ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിലവിലുള്ള ചെറുതാവളം വിപുലമാക്കി അടുത്തയാഴ്ച ഉദ്ഘാടനം. മൂന്നു നീക്കങ്ങളും ഏതാണ്ട് ഒരേ സമയത്ത് സംഘടിപ്പിച്ച് ശക്തമായ പ്രഖ്യാപനമാണ് ഇന്ത്യൻ നാവികസേന നടത്തുന്നത് – എവിടെയെങ്കിലും ഒരു ചുവടു പിഴച്ചാലും മറ്റു ചുവടുകൾ ഉറപ്പിച്ച് ഇന്ത്യാ സമുദ്രത്തിലുള്ള മേൽക്കൈ വിട്ടുകൊടുക്കാൻ ഇന്ത്യ തയാറല്ല.
ന്യൂഡൽഹി∙ സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വരുമ്പോൾ ഇന്ത്യൻ തീരത്ത് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി.ചെം പ്ലൂട്ടോ ചരക്കുകപ്പൽ യാത്ര പുനരാരംഭിച്ചു. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിന്റെ അകമ്പടിയോടെ ക്രിസ്മസ് ദിനത്തിൽ മുംബൈയിൽ നങ്കൂരമിടും. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള എല്ലാ കപ്പലുകൾക്കും കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിരുന്നു
കൊളംബോ∙ രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയെും അവരുടെ ട്രോളറുകളെയും ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. ശ്രീലങ്കയിലെ പോയിന്റ് പെഡ്രോ ടൗണിൽ നിന്നുമാണ് ഇവരെ പിടികൂടിയതെന്നാണ് ശ്രീലങ്കൻ നാവികസേന
മാലെ∙ രാജ്യത്തുനിന്ന് സൈനിക സാന്നിധ്യം പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫിസ് അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്തതിന്റ തൊട്ടുപിറ്റേന്നാണ് മുയിസു ഇക്കാര്യം ആവശ്യപ്പെട്ടത്. ശനിയാഴ്ച രാവിലെ, കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുയിസു
ന്യൂഡൽഹി∙ പാക്ക് – ചൈനീസ് സഹകരണത്തിന്റെ ഭാഗമായി കറാച്ചി തുറമുഖത്ത് നാവികാഭ്യാസം തുടങ്ങിയത് സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ. ചൈനീസ് യുദ്ധക്കപ്പലുകൾ, അന്തർവാഹിനി, അനുബന്ധ കപ്പലുകൾ തുടങ്ങിയവ കറാച്ചി തുറമുഖത്ത് എത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ദേശീയമാധ്യമം പുറത്തുവിട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ
ന്യൂജഴ്സി ∙ ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ ചൈന സീ വിങ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന സമുദ്രാന്തര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നു പ്രതിരോധ വിദഗ്ധനായ എച്ച്.ഐ.സുട്ടണ്‍. ..China drones, China drones Indian Ocean
ബെർലിൻ∙ ഇൻഡോ – പസിഫിക് സമുദ്രമേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ജർമൻ യുദ്ധക്കപ്പൽ പട്രോളിങ് നടത്തുമെന്നു China, India, Indian Ocean, Manorama News, german warship, Germany, Germany News, PM Modi, Angela Merkel.
മാലെ∙ ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു.
8000 കോടി രൂപ ബജറ്റിൽ ഇന്ത്യയുടെ ആദ്യത്തെ ഒരു ആഴക്കടൽ ദൗത്യം മുങ്ങിപ്പൊങ്ങിയെത്തുമ്പോള് എന്തൊക്കെ അറിവുകളും വിലപ്പെട്ട നിധികളുമായിരിക്കും ലഭിക്കുക?. ബെഗലൂരു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സീനിയർ ജിയോളജിസ്റ്റായ അരുണ്‍ കെ ശ്രീധർ വിശദീകരിക്കുന്നു, ഭൗമശാസ്ത്ര മന്ത്രാലയവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
Results 1-10 of 29