Activate your premium subscription today
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
ആറന്മുള ∙ 2018ലെ ജലപ്രളയത്തിൽ മണലിന് അടിയിൽപെട്ടതെന്ന് കരുതുന്ന ബോട്ട് മരുതൂർകടവിൽ കണ്ടു. മണലിന് അടിയിൽനിന്ന് ലഭിച്ചതാണെന്ന സംശയാണ് നാട്ടുകാർ പറയുന്നത്. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായി നിക്ഷേപമാലിക്ക് സമീപത്താണ് മരുതൂർകടവ്. പള്ളിയോടങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കുന്ന പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നുണ്ട്. ബോട്ട് ഇവിടെനിന്ന് ലഭിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസും പരിശോധന നടത്തുന്നുണ്ട്.
ചെങ്ങന്നൂർ ∙ 2018ലെ പ്രളയത്തിൽ നശിച്ച തിരുവൻവണ്ടൂർ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. അഞ്ച് വർഷത്തിലേറെയായി എംസി റോഡരികിൽ പ്രാവിൻകൂട് ജംക്ഷനിൽ വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ നിർദേശത്തെ തുടർന്ന് പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്
അടിമാലി∙ പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാർ മലമുകളിൽ ദുരിതം പേറി 36 കുടുംബങ്ങൾ. 2018 ലെ പ്രളയത്തിൽ ഭവന ഭൂരഹിതരായ കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. എന്നാൽ കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് എന്നിവയുടെ അഭാവത്തിൽ ദുരിതക്കയത്തിലാണ്
2018 ലെ മഹാപ്രളയം നടുക്കുന്ന ഓർമയാണ് മലയാളിക്ക്. എന്നാൽ പ്രളയം വന്നതോടെ ജീവൻ തിരികെപ്പിടിച്ച 44 പേരുണ്ട് കേരളത്തിൽ. ഹരിതാഭയ്ക്കും പച്ചപ്പിനും ഉൾത്തുടിപ്പേറ്റുന്നവർ; നദികൾ. 8 വർഷമായി മീനച്ചിൽ നദിയെപ്പറ്റി പഠിക്കുന്ന തിരുവല്ല മാർത്തോമ്മാ കോളജിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും റിസർച് ഗൈഡുമായ ഡോ. ലത പി. ചെറിയാൻ, പ്രളയത്തിനു മുൻപും ശേഷവും നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്. സ്വാഭാവികമായ നീരൊഴുക്കു തടസ്സപ്പെട്ടിരുന്ന നദികൾക്കു പ്രളയത്തിൽ കരകവിഞ്ഞതോടെ ഒഴുക്കു തിരികെക്കിട്ടി. ചെക്ക് ഡാമുകൾ മൂലം കെട്ടിക്കിടന്നിരുന്ന മാലിന്യം ഒഴുകി നീങ്ങി. ഇതോടെ നദിയിലെ മത്സ്യങ്ങൾക്കു പെറ്റുപെരുകാൻ നല്ല ചുറ്റുപാട് ലഭിച്ചു. മത്സ്യ സമ്പത്ത് കൂടി. വെറും 78 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള മീനച്ചിലാറിനു സംഭവിച്ച ഈ മാറ്റങ്ങൾ ബാക്കി 43 നദികൾക്കും ഉണ്ടായിട്ടുണ്ടെന്നു ഡോ. ലത പറയുന്നു.
കൊച്ചി ∙ സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റി മുന്‍ അംഗങ്ങള്‍ അടക്കം...Flood relief fund scam Kochi, Flood relief fund fraud Kochi,
ഹൈദരാബാദ്∙ ‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം...’ പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി നടൻ വിജയ് ....| Hyderabad Flood | Film Stars | Manorama News
അതിരപ്പിള്ളി ∙ 2018 പ്രളയത്തിൽ ഊരിൽ നിന്നും പലായനം ചെയ്ത ആനക്കയം ആദിവാസി ഊരുനിവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കുന്നതിനായി 1.7812 ഹെക്ടർ ഭൂമി അനുവദിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന തല മോണിറ്ററിങ് സമിതി യോഗത്തിലാണ് ഭൂമി അനുവദിക്കുന്നതിനുള്ള അംഗീകാരം നൽകുവാൻ തീരുമാനമായത്. വനാവകാശ
ഓർമയുണ്ടോ നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരനെ. 5 വർഷം മുമ്പ് ഇതുപോലെ ഒരു ഓണക്കാലത്ത് നിന്ന നിൽപ്പിൽ പ്രളയം കേരളത്തെ മുക്കിക്കളഞ്ഞപ്പോൾ ഒരുപറ്റം മനുഷ്യർക്ക് ദൈവ തുല്യനായി മാറിയ ഈ മനുഷ്യനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറന്നു കളയാനാകില്ല. സ്വന്തം കടയിലെ വസ്ത്രങ്ങൾ പ്രളയദുരിതം അനുഭവിക്കുന്നവർക്കായി
എരുമേലി ∙ പമ്പാ, അഴുത, മണിമല ആറുകളിൽ പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ സാധ്യത തെളിയുന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല തീരുമാനം ആയത്. ലക്ഷക്കണക്കിനു ടൺ മണലാണ് നദികളിൽ അടിഞ്ഞുകൂടിയിട്ടള്ളത്. ഈ മണൽ നീക്കം
Results 1-10 of 51