Activate your premium subscription today
വികൃതിക്കാരാണ് നായ്ക്കുട്ടികൾ. ചെറു പ്രായത്തിൽ കണ്ണിൽ കണ്ടതെല്ലാം കടിച്ചെടുക്കാനും കഴിക്കാനും എടുത്തുകൊണ്ട് ഓടാനുമെല്ലാം ശ്രമിക്കുന്നവർ. പലപ്പോഴും ഈ വികൃതി അതിരു കടക്കുന്ന സ്ഥിതിയിലേക്ക് എത്താറുണ്ട്. അത്തരത്തിൽ കൗതുകം അതിരു കടന്നപ്പോൾ അഞ്ചു മാസം പ്രായമുള്ള നായ്ക്കുട്ടിയെത്തിയത് ആശുപത്രിയിൽ! അഞ്ചു
വിദേശിയും സ്വദേശിയുമായുള്ള ഒട്ടേറെ നായ്ക്കളുടെ ശേഖരമുണ്ട് പത്തനംതിട്ട പ്രമാടം പനയ്ക്കക്കുഴിയിൽ നന്ദു പ്രകാശിന്റെ ഹിൽസ് പാർക്ക് കെന്നലിൽ. ജർമൻ ഷെപ്പേഡും ലാബ്രഡോറും ഡോബർമാനും ഡാഷ്ഹണ്ടും ലാസാ ആപ്സോയുമെല്ലാമുള്ള ഇവിടുത്തെ പുതിയ താരങ്ങൾ രാജപാളയവും കാരവൻ ഹൗണ്ടുമാണ്. വിദേശയിനം നായ്ക്കൾക്കൊപ്പംതന്നെ
ഇന്ന് എന്റെ പെപ്സിക്കുട്ടിയുടെ Birthday ആണ്. ഇന്നത്തെ ദിവസം തന്നെ അവൾക്കുണ്ടായ ഒരു വയ്യായ്കയും അവളെ അതിൽ നിന്നും രക്ഷിച്ച ഡോക്ടറെയും കുറിച്ച് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിലൂടെ അവൾക്ക് വന്നത് പോലെ വയ്യായ്ക ഉള്ള ഡോഗ് എവിടെയെങ്കിലും ഉണ്ടെങ്കിൽ അവരെയും കൂടി രക്ഷിക്കാൻ കഴിയും എന്ന വിശ്വാസം
എൻജിനീയറിങ് പഠിക്കാൻ പോയവൻ മെലിഞ്ഞുണങ്ങിയ ഒരു നായയുമായി വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചൂലെടുത്തു. അവരെ കുറ്റം പറയാൻ കഴിയില്ല. ലാബ്രഡോർ എന്ന പേരും പറഞ്ഞ് എല്ലും തോലുമായ നായയെ വീട്ടിലെത്തിച്ചാൽ ആരാണെങ്കിലും പറയും ഇവന് ഭ്രാന്താണെന്ന്. എന്നാൽ, ഡിറ്റോ ജോർജ് അതൊന്നും കാര്യമാക്കിയില്ല. അവളെ നന്നായി നോക്കി.
ആദ്യം അപകടമരണമെന്നു സംശയിച്ചെങ്കിലും ഇടുക്കി നാരകക്കാനം കുമ്പിടിയമ്മാക്കൽ ചിന്നമ്മയുടെ കൊലപാതകിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പൊലീസ് സേനയെ സഹായിച്ചത് ഇടുക്കി കെ9 സ്ക്വാഡിലെ സ്റ്റെഫി എന്ന ട്രാക്കർ നായയാണ്. പ്രമാദമായ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞ സ്റ്റെഫി ഇടുക്കി പൊലീസ്
ജോലി ഐടി മേഖലയിലാണെങ്കിലും നായക്കമ്പം കയറി നാലു നായ്ക്കളെ കൂടെക്കൂട്ടിയ യുവാവാണ് കല്ലൂർക്കാട് സ്വദേശി തെക്കേക്കര ജെറ്റിം ജോർജ്. നാലു വർഷം മുൻപ് പത്തനംതിട്ടയിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ലാബ്രഡോർ നായ്ക്കുട്ടിയോടു തോന്നിയ അടുപ്പമാണ് പിന്നീട് രണ്ടു ലാബ്രഡോർ നായ്ക്കളെയും ഒരു റോട്ട്വെയ്ലറിനെയും വീട്ടിൽ
ഇന്നലെ ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇടുക്കി ജില്ല കെ9 സ്ക്വാഡിന്റെ കഡാവർ നായയായ ഏയ്ഞ്ചലായിരുന്നു മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത്. ഏയ്ഞ്ചലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ ഒട്ടേറെ ആളുകൾ ചോദിച്ചത് കഡാവർ നായകൾ എന്താണെന്നാണ്. കഡാവർ നായ എന്നാൽ ഒരു ജനുസല്ല.
ഞാനും പപ്പയും അനിയത്തിയും കേരളത്തിൽ ഇല്ലാതിരുന്ന കാലം. എന്റെ വീട്ടിൽ അമ്മയും പപ്പയുടെ അനിയന്റെ മകനും മാത്രം. അവർക്കു ഒരു കൂട്ട് ആയിക്കോട്ടെന്ന് കരുതി ഞാൻ അവർക്കു വേണ്ടി ഒരു നായ്ക്കുട്ടിയെ വാങ്ങി നൽകി. മാസം മൂന്ന് തികയുന്നതിനു മുൻപ് അമ്മയുടെ ഫോൺ ഡാ എനിക്ക് പറ്റില്ല ഇതിനെ നോക്കാൻ, ഇതിനെ ആർക്കേലും
നായപ്രേമികളുടെ മനസ് ഉലയ്ക്കും വിധമുള്ള കഥയാണ് 777 ചാർലി എന്ന കന്നഡ സിനിമ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങൾ സനിമ കണ്ടതെന്നാണ് നല്ലൊരു ശതമാനം ശ്വാനപ്രേമികളും അഭിപ്രായപ്പെട്ടത്. അത്തരത്തിൽ സുശിൽ എന്ന നായയെക്കുറിച്ച് പറയുകയാണ് കോഴിക്കോട് സ്വദേശി നയന നമ്പ്യാർ. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർന്ന്
777 ചാർളി എന്ന സിനിമ ശ്വാനപ്രേമികളുടെ മനസുപിടിച്ചെടുത്ത് പ്രദർശനം തുടരുകയാണ്. നായയെ കേന്ദ്ര കഥാപാത്രമാക്കി കെ. കിരൺരാജ് സംവിധാനം ചെയ്ത കന്നഡ സിനിമയാണ് 777 ചാർളി. എങ്കിലും പാൻ ഇന്ത്യ ചിത്രമായി ഇന്ത്യയിലെ മുഴുവൻ ശ്വാനപ്രേമികളുടെ അടുത്തേക്ക് ചിത്രമെത്തി. നായ്ക്കളെ അഡോപ്റ്റ് ചെയ്യേണ്ടതിന്റെ
Results 1-10 of 39