Activate your premium subscription today
കടുത്ത വെട്ടുക്കിളി ആക്രമണഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായം നൽകി ഇന്ത്യ. ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ
കഴിഞ്ഞ വർഷം പ്രതിസന്ധികളുടെ വർഷമായിരുന്നെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, കോവിഡ്, ചുഴലിക്കാറ്റ്, ഭൂകമ്പം അങ്ങനെ എത്രയോ പ്രശ്നങ്ങൾ.ഇക്കൂട്ടത്തിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകരാറിലാക്കിയ സംഭവമായിരുന്നു പടിഞ്ഞാറു നിന്നു പറന്നു വന്ന വെട്ടുക്കിളികളുടെ ആക്രമണം.
കൊറോണ വൈറസ് ലോകം മുഴുവന്‍ സ്തംഭിപ്പിച്ചതിനിടയിലും ആഫ്രിക്ക മുതല്‍ ഇന്ത്യ വരെയുള്ള പ്രദേശങ്ങളില്‍ ആശങ്ക പടര്‍ത്തിയ മറ്റൊരു പ്രതിഭാസമുണ്ട്. ആഫ്രിക്കയില്‍ നിന്നാരംഭിച്ച വെട്ടുകിളി ആക്രമണം വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ വരെ സാരമായ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ
ആധിവേണ്ട, പാലക്കാട് എലപ്പുള്ളി തോട്ടക്കരയിൽ കണ്ടതു വെട്ടുകിളികളല്ല. വെട്ടുകിളി കുടുംബത്തിൽപ്പെട്ടതാണെങ്കിലും അവ അക്രമകാരികളല്ലെന്നും വിദഗ്ധർ. അട്ടപ്പാടി തൊടുക്കി ഗലസി ഭാഗത്ത് വനത്തോടു ചേർന്നു കഴിഞ്ഞദിവസം കണ്ട പ്രാണികളും കാപ്പിത്തോട്ടങ്ങളിലും മറ്റും കൂട്ടമായി കഴിയുന്ന ഒളാർക്കിഡ് മില്യാരി
കഴിഞ്ഞ ദിവസം ഡൽഹിയിൽ വെട്ടുക്കിളിക്കൂട്ടം എത്തിയ വാർത്ത വായിച്ചില്ലേ..? വടക്കേ ഇന്ത്യയിലും ഒട്ടേറെ ലോക രാഷ്ട്രങ്ങളിലുംകൃഷികളെല്ലാം തിന്നു തീർത്ത് വെട്ടുക്കിളികൾ നാശം വിതയ്ക്കുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ ലോകത്തെ പേടിപ്പിക്കുന്ന വെട്ടുക്കിളിയെ അറിയാം പേരിൽ കിളിയുണ്ടെങ്കിലും ഇത് പക്ഷിയല്ല.
ഉത്തരേന്ത്യയിൽ വ്യാപകനാശം വരുത്തിയ വെട്ടുകിളികൾ മലപ്പുറത്തും. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ സുരേഷ് കുമാറിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ബുധനാഴ്ച വെട്ടുകിളിയെ (ഡെസെർട്ട് ലോക്കസ്റ്റ്) കണ്ടത്. സംശയം തോന്നിയ കർഷകൻ കൃഷിവകുപ്പിനെ സമീപിക്കുകയായിരുന്നു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ്
Results 1-6