Activate your premium subscription today
തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ നാസ്ക മരുഭൂമിയിൽ നിന്ന് എഐ ഉപയോഗിച്ച് മുൻപ് കാണാത്ത തരം 300 നാസ്ക ചിത്രങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന ചില വിചിത്ര രൂപങ്ങൾ, ചില ചടങ്ങുകളുടെ ചിത്രങ്ങൾ, കത്തിയുമായി നിൽക്കുന്ന ഒരു ഓർക്ക തിമിംഗലം എന്നിവ ഇക്കൂട്ടത്തിൽപെടും. ഇതോടെ
2019 നവംബറിലാണ് തെക്കന്‍ പെറുവിലെ കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന മരുപ്രദേശത്ത് ഗവേഷണം നടത്തിയ പുരാവസ്തു ഗവേഷകര്‍ ആ അസാധാരണ കാഴ്ചയുടെ ലോകത്തേക്കെത്തിയത്. ഭൂമിയിലുണ്ടാക്കിയ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന പ്രത്യേക അടയാളങ്ങളായിരുന്നു അത്. നാസ്ക ലൈന്‍സ് എന്നു പേരിട്ട അവ മൂന്നൂറിന്
റൈറ്റ് സഹോദരങ്ങള്‍ ലോകത്തിലെ ആദ്യ വിമാനം പറത്തി 120 വര്‍ഷം ആകുന്നേയുള്ളൂ. 1903ലായിരുന്നു ചരിത്രപ്രസിദ്ധമായ ആ യാത്ര. അതിനു മുന്‍പ് മനുഷ്യന്റെ സഞ്ചാരം ചുടുവായു നിറച്ച ബലൂണിലായിരുന്നു. അതിനേക്കാളുമെല്ലാം മുന്‍പ് മനുഷ്യന് പറന്നിരുന്നത് സ്വപ്നങ്ങളില്‍ മാത്രവും. എന്നാല്‍ പ്രാചീന കാലത്തെ മനുഷ്യര്‍ക്കും
Results 1-3