Activate your premium subscription today
ആഗോളതലത്തിൽ ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കുന്നത്, ആഗോളതപാനവും അതിന്റെ പ്രത്യാഘാതമായുള്ള കാലാവസ്ഥാ വ്യതിയാനവുമാണ്. ആഗോളതാപനത്തിന്റെ നേരിട്ടുള്ള മാറ്റം കാണാൻ കഴിയുന്നത് സമുദ്രനിരപ്പിലെ വർധനവിൽ തന്നെയാണ്. ഭൂമിയിലെ ജനവാസകേന്ദ്രങ്ങളിലെ വലിയൊരു പങ്കും കടൽതീരത്തോ, കടൽ നിരപ്പിൽ
തിരുവനന്തപുരം∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാം. ‘തിരത്തള്ളൽ’ എന്ന പ്രതിഭാസമാണു വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും
ലോകത്താകെ കഴിഞ്ഞ വര്‍ഷം മാത്രം 3000ത്തോളം കണ്ടെയ്നറുകളാണ് ചരക്കുകപ്പലുകള്‍ക്ക് നഷ്ടമായത്. വേള്‍ഡ് ഷിപ്പിങ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതിനകം തന്നെ ആയിരത്തിലേറെ കണ്ടെയ്നറുകളെ കടലെടുത്തിട്ടുണ്ട്. 2017 -19 വരെയുള്ള കാലത്തെ ശരാശരി 779 കണ്ടെയ്നറുകളെ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും
ഇന്ത്യൻ മഹാ സമുദ്രത്തിലെയും അറബിക്കടലിലെയും അതിതീവ്ര ചുഴലിക്കാറ്റുകൾക്കു കാരണം സമുദ്ര താപനിലയിലെ വർധനവെന്നു പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി(ഐഐടിഎം) പഠനം. ശക്തമായ കാറ്റുകൾ അതിതീവ്ര ചുഴലിക്കാറ്റാകാൻ കുറഞ്ഞ സമയം(റാപ്പിഡ് ഇന്റൻസിഫിക്കേഷൻ) മതിയെന്നും പഠനത്തിൽ പറയുന്നു.
Results 1-4