Activate your premium subscription today
മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍ പുലിയിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചെടിച്ചട്ടികള്‍ നിരത്തി വച്ചിരിക്കുന്ന ഒരു മതിലിനു സമീപത്തായി രണ്ട് പുള്ളിപ്പുലികള്‍ നില്‍ക്കുന്നത് വീഡിയോയുടെ ആദ്യ ഭാഗത്ത് ദൃശ്യമാണ്. മറ്റൊരു ക്ലിപ്പില്‍ മൂന്ന് പുലികള്‍
മനുഷ്യന്റെ കണ്ണിൽ അത്ര എളുപ്പത്തിൽ പെടാത്ത ഹിമപ്പുലികളുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. മഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടെ ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരവുമാണ്. എന്നാൽ ഇപ്പോൾ ഹിമപ്പുലികളുടെ വേട്ടയാടൽ എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു ദൃശ്യമാണ്
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിൽ കണ്ടെത്തിയത് അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ഹിമപ്പുലി കുടുംബത്തെ. ഹിമാലയ പർവത നിരകളിലെ പാറയിടുക്കിലൂടെ അനായാസം നീങ്ങുന്ന ഹിമപ്പുലികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐആർഎസ് ഓഫിസറായ അങ്കുർ റാപ്രിയ പകർത്തിയതാണ് ഈ ദൃശ്യം. ഐഎഫ്എസ്
Results 1-3